നിലമ്പൂര്‍ വനം വിജിലന്‍സ് ആണ് സംഘത്തെ പിടികൂടിയത് നിലമ്പൂര്‍: വാണിയമ്പലം കാളികാവ് റോഡില്‍ മരുതങ്ങല്‍ പൂങ്ങോട് ഭാഗത്തെ മങ്ങപ്പാടത്തു നിന്നുമാണ് ഏഴ് പ്രതികളെയും കാട്ടുപന്നിയിറച്ചിയുമായി വീടുകളില്‍ നിന്നും...
Month: May 2021
മേഖലയില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും പെയ്തിറങ്ങുന്ന മഴ വെള്ളത്തിന്റെ ഭൂരിഭാഗവും ശരിയായി ഉപയോഗിക്കപ്പെടാതെ പോകുന്നു. പൂക്കോട്ടുംപാടം: മഴ വെള്ളത്തെ മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ അനുവദിക്കുന്നതു വഴി ഭൂഗര്‍ഭ...
പൂക്കോട്ടുംപാടം: സേവാഭാരതി അമരമ്പലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കോവിഡ് രോഗികളുടെ വീടുകള്‍ അണു മുക്തമാക്കി.സേവാഭാരതി പഞ്ചായത്ത് കമ്മറ്റി അംഗം സി ശ്രീനിവാസന്, സൂരജ്...
പൂക്കോട്ടുംപാടം: 2ാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ സി വേലായുധന് ഉത്ഘാടനം ചെയ്തു. മണ്ഡലം...
പൂക്കോട്ടുംപാടം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്.അമരമ്പലം പഞ്ചായത്തിലെ 16 ഓളം റേഷന്‍ കടകളും പരിസരങ്ങളും, പോലീസ് സ്റ്റേഷന്, കെ എ് ഇ ബി ഓഫീസ്,...
നിലമ്പൂര്‍: നഗരസഭയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ െ്രെഡ ഡേയോടനുബന്ധിച്ച് ആശുപത്രിക്കുന്ന് ഡിവിഷനില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയും തോട് നവീകരണ പ്രവൃത്തിയും നടത്തി....
ചുങ്കത്തറ: ഗ്രാമ പഞ്ചായത്തിലെ കൈപ്പിനി വാര്‍ഡില്‍ ആര്.ആര് ടി.യുടെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തിക്ക് മാതൃകാപരമായ തുടക്കമായി. കാലവര്‍ഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഴക്കാല രോഗങ്ങളെ...
നിലമ്പൂര്‍: വില തകര്‍ച്ച; നിരവധി ഫാമുകള്‍ നിറുത്തി, ലക്ഷങ്ങളുടെ നഷ്ട കണക്ക് നിരത്തി കോഴിഫാം ഉടമകള്‍, ലോക് ഡൗണും തുടര്‍ന്ന് വന്ന ട്രിപ്പിള്‍ ലോക് ഡൗണിലും കാര്യമായ...
നിലമ്പൂര്‍: ചാലിയാര്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഈ സ്കൂള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. 22 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സരസ്വതി ക്ഷേത്രത്തില്‍ അറിവിന്റെ അക്ഷരങ്ങള്‍ കുറിച്ച് ഈ...
പൂക്കോട്ടുംപാടം കരിമ്പുഴയില്‍ കരുളായി ഒഴലക്കല്‍ കടവില്‍ നിന്നും ടാറ്റാ സുമോയില്‍ കടത്താന്‍ ശ്രമിച്ച പുഴ മണലാണ് ശനിയാഴ്ച്ച രാത്രി പൂക്കോട്ടുംപാടം എസ്.ഐ. ഒ കെ വേണുവും സംഘവും...