പൂക്കോട്ടുംപാടം : ചെട്ടിപ്പാടം വെട്ടഞ്ചേരി ജാനകി അമ്മ(82) നിര്യാതയായി. മക്കള്‍ : രുഗ്മിണി,സുശീല, വത്സല മരുമക്കള്‍ : രാവുണ്ണിക്കുട്ടി, രാജഗോപാലന്‍
Day: May 15, 2021
നിലമ്പൂര്‍: അറബിക്കടലില്‍ രൂപമെടുത്ത ടൗട്ടേ ചുഴലികാറ്റിന്റെ ഭാഗമായി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാര്‍ പുഴയില്‍ ജലവിതാനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടിയന്തരമായി ഓടായ്ക്കല്‍ റഗുലേറ്റര്‍ കം...
നിലമ്പൂര്‍: കോവിഡ് നാളില്‍ ചാലിയാര്‍ കുടു:ബാരോഗ്യ കേന്ദ്രത്തിന് കൈതാങ്ങുമായി പി.കെ.ബഷീര്‍ എം, എല്‍ എ, ശനിയാഴ്ച്ച ട്രിപ്പിള്‍ ലോക് ഡൗണുമായി ബന്ധപ്പെട്ട യോഗത്തിലാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ...
ചുങ്കത്തറ:മലവാരത്തില്‍ പെയ്ത കനത്ത മഴയില്‍ ചാലിയാറില്‍ വെള്ളം പൊങ്ങി കൈപ്പിനി കടവിലെ താല്‍ക്കാലിക പാലവും ഒലിച്ചുപോയി. ഇതോടെ കൈപ്പിനി, എരുമമുണ്ട,കുറുമ്പലങ്ങോട് നിവാസികളുടെ യാത്രാദുരിതം ഇരട്ടിയാവുകയാണ്.പ്രദേശവാസികള്‍ കടുത്ത യാത്രാദുരിതമാണ്...
മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.4,782 പേര്‍ക്ക് വൈറസ് ബാധ; 3,669 പേര്‍ക്ക് രോഗമുക്തി.ടെസ്റ്റ് പോസിറ്റീവിറ്റി 37.11 ശതമാനം, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,521 പേര്‍, ഉറവിടമറിയാതെ...
നിലമ്പൂര്‍: ട്രിപ്പിള്‍ ലോക് ഡൗണ്‍ തിങ്കളാഴ്ച്ച മുതല്‍, പരിശോധന ശക്തമാക്കി പോലീസ്, രണ്ടാം കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ നിലവില്‍ വന്നതോടെ കഴിഞ്ഞ 8 ദിവസമായി...
മലപ്പുറം: അതിതീവ്ര മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച (മെയ് 16) ഓറഞ്ച് ജാഗ്രത...
പൂക്കോട്ടുംപാടം: പീപ്പിള്‍സ് ലൈബ്രറി അക്ഷര സേനയും ഡി വൈ എഫ് ഐ യും ചേര്‍ന്ന് അമരമ്പലം പഞ്ചായത്തിലെ 15, 14 വാര്‍ഡുകളിലെ കോവിഡ് മുക്തരായവരുടെ വീടുകള്‍ അണുവിമുക്തമാക്കി....
കാളികാവ്: സിവില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ വീതനശ്ശേരി വൈഷ്ണവ് ഇതിനകം വരച്ചു തീര്‍ത്തത് നൂറ് കണക്കിനു ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍. ഒരേ സമയം രണ്ടു കൈകള്‍ കൊണ്ട് രണ്ട്...
പൂക്കോട്ടുംപാടം: അങ്ങാടിയിലെ ഓട്ടോസ്റ്റാന്റിനാണ് ദുര്‍ഗതി. ഏതാനും ദിവസം മുന്‍പാണ് ഓട്ടോ തൊഴിലാളികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഗ്രാമപഞ്ചായത്തിപെട്ട് പൊട്ടിപ്പൊളിഞ്ഞ് കിടന്ന ഓട്ടോ സ്റ്റാന്റ് ടാര്‍ ചെയ്ത് നല്‍കിയത്. ഇതാണിപ്പോള്‍...