പൂക്കോട്ടുംപാടം : മാമ്പറ്റ പരേതനായ കൈനോട്ട് മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ആയിഷ (65) നിര്യാതയായി. മക്കള്‍ : സെല്‍മ , ശബാഹ് , ഫൈസല്‍ , ഹുസൈന്,...
Day: May 20, 2021
പൂക്കോട്ടുംപാടം: പറമ്പ ഗവ. യുപിസ്കൂളില്‍ ഒരുക്കിയ ഡി സി സി യിലാണ് കൂടുതല്‍ രോഗികള്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ മുറികള്‍ ഒരുക്കിയത്. പഞ്ചായത്തില്‍ ചില കോളനികള്‍ കേന്ദ്രീകരിച്ച്...
കാളികാവ്: ട്രിപ്പ്ള്‍ ലോക്ഡൗണിന്റ പേരില്‍ കാളികാവ് തുവ്വൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് നരിയക്കംപൊയിലില് പൂര്‍ണമായും അടച്ചിട്ടത് ജനത്തിന് ദുരിതമായി. അടിയന്തര ഘട്ടത്തില്‍ പോലും തുറക്കാന്‍ കഴിയാത്ത...
കാളികാവ്: ലോക്ഡൗണ്‍ കാലത്ത് മിക്ക ധര്‍മ്മ സ്ഥാപനങ്ങളും അടച്ചിടുകയോ അന്തേവാസികളെ തിരിച്ചയക്കുകയോ ചെയ്തപ്പോള്‍ ഇതു രണ്ടിനും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് അനാഥാലയങ്ങള്‍. പ്രത്യേകിച്ചും വൃദ്ധ മന്ദിരങ്ങള്‍. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരും...
എടക്കര: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. ഉണിച്ചന്തം അങ്ങാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്ലാസ്റ്റിക്ക് ഉല്പന്നനങ്ങള് പെറുകി എടുത്ത് അണു നശികരണം നടത്തിയത്. പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍...
നിലമ്പൂര്‍: സംസ്ഥാനത്തെ കോവിഡ് ആശുപത്രികളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഗ്നിരക്ഷാ സേന പരിശോധന നടത്തി. ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശാനുസരമാണ് പരിശോധന....
എടവണ്ണ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ഡലത്തിലെ അരീക്കോട് താലൂക്ക് ആശുപത്രി, എടവണ്ണ സി.എച്ച്.സി, ചാലിയാര്‍ പി.എച്ച്.സി എന്നിവയുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗികള്‍ക്കുമുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് പി.കെ ബഷീര്‍...
നിലമ്പൂര്‍: നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.എം ബഷീറാണ് രംഗത്ത് വന്നത്.ബുധനാഴ്ച്ചയാണ് ബഷീറിനെതിരെ നിലമ്പൂര്‍ പോലീസ് കേസെടുത്തത്, പരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിന്റെ പരാതിയെ തുടര്‍ന്നാണ്...
നിലമ്പൂര്‍: പൊലീസ് പരിശോധനക്കിടെ വാഹനം നിര്‍ത്താതെ പോയതിന് നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു.നിലമ്പൂര്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.എം.ബഷീറിനെതിരെയാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. നിലമ്പൂര്‍...
നിലമ്പൂര്‍: തഹസില്‍ദാരുടെയും റവന്യൂ ഇന്‍സ്പെക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സര്‍വ്വേ നടത്തി കൈയേറ്റം നടന്ന ഭാഗം തിരിച്ചെടുത്താണ് പ്രവര്‍ത്തി ആരംഭിച്ചത്. നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തില്‍ നിലമ്പൂരിലെ പ്രധാന...