കരുളായി :പഞ്ചായത്തിലെ യുവാവായ വ്യക്തി ഡി.സി.സി സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യതു പോയപ്പോള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് തനിക്ക് എതിരെ ഉന്നയിച്ച ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും...
Day: May 27, 2021
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോട് മേഖലയിലെ തോട്ടപ്പള്ളിയില്‍ കാട്ടാന വ്യാപകമായി നേന്ത്രവാഴ കൃഷി നശിപ്പിച്ചു. തെങ്ങും പള്ളി മോന്‍സിയുടെ കൃഷിയിടത്തിലാണ് ഒറ്റയാന്റെ വിളയാട്ടം. 200 ഓളം കുലച്ച...
ചാലിയാര്‍: എരഞ്ഞിമങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരാണ് മരുന്നുകള്‍ നല്‍കിയത്, കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം സഹില്‍ അകമ്പാടം .മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.എന്‍...
നിലമ്പൂര്‍: മമ്പാട് നിന്നും മണല്‍ കടത്തുകയായിരുന്ന കണ്ണൂര്‍ സ്വദ്ദേശി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍. മണല്‍ കൊണ്ടുപോകാന്‍ കൊണ്ടുവന്ന വലിയ ടോറസ് വാഹനവും പോലീസ് പിടിച്ചെടുത്തു. െ്രെഡവറും...
നിലമ്പൂര്‍: മലപ്പുറത്ത് ലോറി ഡ്രൈവറെ നടുറോഡില്‍ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ലോറി ഉടമകളും തൊഴിലാളികളും പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ചു. വീട്ടുമുറ്റത്ത് കുടുംബ സമേതവും തൊഴിലെടുക്കുന്നവര്‍ ലോറികള്‍ക്ക്...
നിലമ്പൂര്‍: അനാവശ്യമായി പുറത്തിങ്ങുന്നവരെ കണ്ടെത്തി ആന്റിജന്‍ ടെസ്റ്റിനയച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് പോലീസ്. നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും അനാവശ്യമായി പുറത്തിങ്ങുന്നവരെ കണ്ടെത്തി ആന്റിജന്‍ ടെസ്റ്റിനയക്കുന്ന നടപടികള്‍ പോലീസ്...
നിലമ്പൂര്‍: കോവിഡ് നാളുകളില്‍ നഗരസഭയിലെ എല്ലാ വീടുകളിലും സൗജന്യമായി കപ്പ നല്‍കും. വില ഇടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കപ്പ കര്‍ഷകരെ സഹായിക്കുന്നതിന് കൃഷി വകുപ്പുമായി ചേര്‍ന്ന് നഗരസഭ...
നിലമ്പൂര്‍: മൈലാടി ജി.യു.പി.സ്‌കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടേയും വകയായി വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെ വീട്ടിലും പച്ചക്കറി കിറ്റ് വിതരണം നടത്തി. കിറ്റിന്റെ വിതരണോത്ഘാടനം ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...
പൂക്കോട്ടുംപാടം: അമരമ്പലംമേഖലാ കമ്മിറ്റിക്ക് കീഴിലുള്ള ചെറായി യൂണിറ്റാണ് 200 ഓളം വീടുകളില്‍ കപ്പ എത്തിച്ച് നല്‍കിയത്. കോവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് കൈതാങ്ങ് നല്‍കുക എന്ന ലക്ഷ്യത്തിലാണ്...
പൂക്കോട്ടുംപാടം: 31 പേരെയാണ് അമരമ്പലം കരുളായി പഞ്ചായത്തുക്കളില്‍ നിന്നായി പോലീസ് പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന മെഗാ മെഡിക്കല്‍ ക്യാമ്പുകളിലേക്ക് അയച്ചാണ്...