പൂക്കോട്ടുംപാടം: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലും ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് തടയുന്നതിനു വേണ്ടി പൂക്കോട്ടുംപാടം ടൗണില്‍ ഡ്യൂട്ടിയിലുളള പോലീസുദ്യോഗസ്ഥര്‍ക്ക് ചായയും...
Day: May 30, 2021
മാസ്കും , സെന്‍സര്‍ സാനിറ്റൈസര്‍ , ഫോഗിംങ്ങ് മെഷീന് എന്നിവയാണ് കൈമാറിയത് വണ്ടൂര്‍: ഉപജില്ലയിലെ കെ.പി എസ്.ടി.എ യുടെ 4 ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതി...
നിലമ്പൂര്‍: അമല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് റെസ്ക്യൂ ഫോഴ്സിന്റെആഭിമുഖ്യത്തില് കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച 'കൂടെയുണ്ട് അമല്‍' പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് നിലമ്പൂര്‍ ഫയര്‍ ആന്‍ഡ്...
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ചെട്ടിപ്പാടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്തത്.സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വികെ അനന്തകൃഷ്ണന് കിറ്റ്...
വണ്ടൂര്‍: വയനാട് ലോകസഭ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് /മുന്‍സിപ്പാലിറ്റികള്‍ക്കും രാഹുല്‍ ഗാന്ധി എം. പി യുടെ കോവിഡ് 19...
നിലമ്പൂര്‍: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിലമ്പൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യമായ നടപടി ഉണ്ടായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയം നേരിട്ടതോടെയാണ്...
നിലമ്പൂര്‍: ചന്തക്കുന്ന് ഡിവിഷനിലെ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ മുസ്തഫ കളത്തുംപടിക്കലാണ് 400 ഓളംവീടുകളില്‍ സഹപ്രവര്‍ത്തകരുടെ സഹായതോടെ കപ്പ എത്തിച്ച് നല്‍കിയത്. കപ്പ വിതരണം കെ.പി.സി.സി.ജനറല്‍ സെക്രട്ടറി...
നിലമ്പൂര്‍: മെയ് 4ന് ശേഷം 25 ദിവസത്തിനിടയില്‍ 15 തവണ ഇന്ധന വില കൂട്ടി എണ്ണ കമ്പനികള്‍. ഒരു മാസത്തിനുള്ളില്‍ 15 തവണ വില കൂട്ടുന്നത് ചരിത്രത്തിലാദ്യം,...
നിലമ്പൂര്‍: കേന്ദ്ര ഭരണ പ്രദേശമായലക്ഷദീപിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ കരിനിയമങ്ങള്‍ പിന്‍വലിക്കുക, ജനാധിപത്യത്തെ കശാപ്പു ചെയ്ത് ഏകാധിപത്യ ഭരണം നടത്തുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിനെ പിന്‍വലിക്കുക...
നിലമ്പൂര്‍: രണ്ടു മിനിറ്റും 5 സെക്കന്റുമുള്ള ഗാനം മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് ഹസീബ് പാടിയിരിക്കുന്നത്.കോവിഡ് പ്രതിരോധത്തിനായി മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,പോലീസിനും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാം അഭിനന്ദങ്ങള്‍...