ONETV NEWS

NILAMBUR NEWS

Day: June 2, 2021

മുത്തേടം: പഞ്ചായത്തിലെ നെല്ലിപൊയില്‍ യൂണിറ്റ് കമ്മറ്റിയാണ് ഈ കോവിഡ് നാളില്‍ വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളിലും കിറ്റുകള്‍ എത്തിച്ചത്. വില തകര്‍ച്ചമൂലം ദുരിതത്തിലായ കപ്പ കര്‍ഷകരെ സഹായിക്കാന്‍ കഴിഞ്ഞതായും...

നിലമ്പൂര്‍ : കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ്, ഇത് പ്രതിബന്ധതയോടെ നടപ്പിലാക്കും. മഴക്കാലത്തിന് മുന്നോടിയായി വെളിയംതോട് മുതല്‍ ജ്യോതിപ്പടി വരെയുള്ള ഭാഗത്തെ 4 തോടുകളും...

നിലമ്പൂര്‍:ലോക് ഡൗണില്‍നിശ്ചലമായി നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങള്‍. വനം, ടൂറിസം വകുപ്പുകള്‍ക്ക് ലക്ഷങ്ങളുടെ വരുമാനചോര്‍ച്ച. ദിവസ വേതന വാച്ചര്‍മാര്‍ക്ക് ജോലിയിയില്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ആശ്രയിച്ച് കച്ചവടം നടത്തിയിരുന്ന തെരുവ്...

നിലമ്പൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ തിരക്ക് കുറഞ്ഞത് കാരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ച രാജ്യറാണി എക്‌സ്പ്രസ് സര്‍വിസ് പുനരാരംഭിച്ചു. ഏഴ് സ്ലീപ്പര്‍ കോച്ചുകളും രണ്ട് എ സി കോച്ചുകളും...

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കാനുള്ള പദ്ധതി മാറ്റി. ജനറേറ്ററിന് പകരം ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കും. ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനായി 70 ലക്ഷം രൂപയാണ്...

ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മരുന്നുകള്‍ കൈമാറി. പൂക്കോട്ടുംപാടം: അമരമ്പലം സര്‍വ്വീസ് സഹകരണ ബാങ്ക് 10000 രൂപയുടെ മരുന്നുകളും പൂക്കോട്ടുംപാടം സ്വദേശിയായ അല്‍റയാന്‍ ബാബു 15000...

പൂക്കോട്ടുംപാടം: എം എസ് എഫ് അമരമ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി. ജി.യു.പി എസ് അമരമ്പലം സൗത്തില്‍ നടന്ന പരിപാടിയില്‍ സ്‌കൂളിന്റെ പ്രധാനദ്ധ്യാപിക അനിത...

നിലമ്പൂര്‍: മീന്‍പിടുത്ത സംഘം ഓടി രക്ഷപ്പെട്ടു, ഫിഷറീസ് വകുപ്പിന്റെ നിലമ്പൂരിലെ മത്സ്യഭവന്‍ ഓഫിസിലെ ജീവനക്കാരാണ് റെയ്ഡ് നടത്തിയത്. കുതിരപ്പുഴയുടെ രാമം കുത്ത് കടവില്‍ തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്നതായി ലഭിച്ച...

പൂക്കോട്ടുംപാടം: രണ്ടാഴ്ച്ചയോളമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ദുരിതകാലത്ത് ഒരു കൈത്താങ്ങ് ആയാണ് സി പി എം ഭക്ഷ്യ കിറ്റ് നല്കിയത്....

പൂക്കോട്ടുംപാടം: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് 50000 രൂപയും ഗ്രാമ പഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും 50000 രൂപയുടെ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങളുമാണ് സംഘം പൊതു നന്മാഫണ്ടില്‍ നിന്നും...