ONETV NEWS

NILAMBUR NEWS

KERALA

നിലമ്പൂർ:കരുളായി ഉൾവനത്തിലെ പുലിമുണ്ട കോളനിയിൽ ജില്ലാ പൊലീസിന്റെ ഇടപെടൽ; യാഥാർത്ഥ്യമായത് സൗരോർജ്ജത്തിൽ സമ്പൂർണ്ണമായി വൈദ്യുതീകരിച്ച ആദ്യ കോളനിയെന്ന നേട്ടം. ചേമ്പുക്കൊല്ലി ഉൾപടെ ഇരു കോളനികളിലുമായി ജില്ലാ പൊലീസിന്റെ...

മലബാര്‍ സമരത്തിലെ രക്തസാക്ഷികളെ വെട്ടിമാറ്റന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചരിത്രവിരുദ്ധമെന്നും മലബാര്‍ സമരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ്. മലബാര്‍ സമരവുമായി ബന്ധപ്പെട്ട...

പരിശോധനക്ക് ഇതിനോടകം വിധേയരായത് 80% ന്യൂഡെല്‍ഹി: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാനുപാതികമായി കൂടുതല്‍ കൊറോണ പരിശോധന കേരളത്തില്‍. സംസ്ഥാനത്ത് ജനസംഖ്യയുടെ 80 ശതമാനം പേരും പരിശോധനയ്ക്ക് വിധേയരായെങ്കില്‍...

മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറില്‍ രണ്ട് പേര്‍ ചേര്‍ന്ന് ആന്ധ്രയില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നതായി സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ...

നിലമ്പൂര്‍: മെയ് 4ന് ശേഷം 25 ദിവസത്തിനിടയില്‍ 15 തവണ ഇന്ധന വില കൂട്ടി എണ്ണ കമ്പനികള്‍. ഒരു മാസത്തിനുള്ളില്‍ 15 തവണ വില കൂട്ടുന്നത് ചരിത്രത്തിലാദ്യം,...

കരുളായി: ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുള്‍പ്പെട്ട കുളവട്ടം സ്വദേശി മഹ്‌റൂഫാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അതിഗൗരവമായ ആരോപണവുമായി രംഗത്തെത്തിയത്. ഈ മാസം ഒമ്പതിന് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ...

1 min read

കോഴിക്കോട്: ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം. നാളെ (23-5-21) മുതല്‍ മലബാറിലെ ക്ഷീര സംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും മില്‍മ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീരവികസന,...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ...

1 min read

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​​​​ര്‍ക്കാ​​​ര്‍ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു.  മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും 20 മ​​​ന്ത്രി​​​മാ​​​രു​​​മാ​​​ണ് ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​​​​റ്റത്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 3.30ന് ​​​സെ​​​ന്‍​​​ട്ര​​​ല്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ...