തമിഴ്നാട്: ഊട്ടിക്കടുത്ത് നീലഗിരി കൂനുരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ 11 മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞു പോയി.തകർന്നുവീണ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ഇന്ത്യയുടെ സംയുക്ത...
INDIA
ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷന്‍. കോവിഡ് വാക്‌സിന്‍ എടുത്ത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍...
പരിശോധനക്ക് ഇതിനോടകം വിധേയരായത് 80% ന്യൂഡെല്‍ഹി: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാനുപാതികമായി കൂടുതല്‍ കൊറോണ പരിശോധന കേരളത്തില്‍. സംസ്ഥാനത്ത് ജനസംഖ്യയുടെ 80 ശതമാനം പേരും പരിശോധനയ്ക്ക് വിധേയരായെങ്കില്‍...
ഡെറാഡൂണ്‍: രാജ്യത്ത് കൊവിഡ്19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. കൊറോണ വൈറസിനും ഈ ഭൂമിയില്‍...
ഇന്ദു ജെയിന്: വിടപറഞ്ഞത് രാജ്യത്തെ ശക്തയായ സംരംഭക, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതം
ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിനിന് ആദരാഞ്ജലികളര്‍പ്പിച്ച് രാജ്യം. സംരംഭക എന്ന നിലയില്‍ സജീവമായപ്പോഴും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അവരുടേത്. ആത്മീയാന്വേഷി,...
ദില്ലി: രാജ്യത്ത് വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച മൂന്നര ലക്ഷത്തിന് താഴെയായിരുന്ന കൊവിഡ് രോഗികളെങ്കില്‍ ഇന്നലെ അത് വീണ്ടും മൂന്ന് ലക്ഷത്തിന്...