ONETV NEWS

NILAMBUR NEWS

CINEMA

കൊച്ചി : പ്രശസ്ത നടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസ്സായിരുന്നു. തൃപ്പൂണിത്തറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദീർഘ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. പത്താംവയസ്സില്‍ ചങ്ങനാശ്ശേരി ഗീഥയുടെ...