കോവിഡ് ബാധിച്ചു മരിച്ചു.

പൂക്കോട്ടുംപാടം : കോവിഡ് ബാധിച്ചു മരിച്ചു.കൂറ്റമ്പാറ കുനിക്കാടന്‍ സലീം (46) ആണ് മരിച്ചത്. രണ്ടാഴ്ചയായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതുടര്‍ന്നെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ:റംലത്ത് .മക്കള്‍ : ശിബില്‍, ശബാന,ശിഫ്‌ന