പൂക്കോട്ടുംപാടം: പഞ്ചായത്തില്‍ ടി പി ആര്‍ നിരക്ക് കുറയാതെ നില്‍ക്കുന്നതിനാലാണ് ആരോഗ്യവകുപ്പിന്റേയും ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തില്‍ പരിശോധന സംഘടിപ്പിച്ചത്. പൂക്കോട്ടുംപാടം പകല്‍വീട്ടില്‍ സംഘടിപ്പിച്ച പരിശോധനയില്‍ ആര്‍ ആര്‍ ടി...
newsdesk
പൂക്കോട്ടുംപാടം: തേള്‍പ്പാറ പി എച്ച് സി യില്‍ നടന്ന പരിപാടിയില്‍ കെ എസ് ടി എ ജില്ല എക്‌സിക്യൂട്ടീവ് അംഗം പി സി നന്ദകുമാര്‍ മെഡിക്കല്‍ ഓഫീസര്‍...
പൂക്കോട്ടുംപാടം : കോവിഡ് ബാധിച്ചു മരിച്ചു.കൂറ്റമ്പാറ കുനിക്കാടന്‍ സലീം (46) ആണ് മരിച്ചത്. രണ്ടാഴ്ചയായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍...
പൂക്കോട്ടുംപാടം: ട്രിപ്പിള്‍ ലോക്‌ഡൌണും കനത്ത മഴയും കാരണംവില്ക്കാന്‍ കഴിയാത്ത കാര്‍ഷികോത്പന്നങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ്പ് വഴിയും മറ്റും ഉപഭോക്താക്കളെ കണ്ടെത്തുകയാണ് കൃഷിഭവന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. അമരമ്പലം, ടികെ കോളനി...
നിലമ്പൂര്‍:ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ക്കും വാളണ്ടിയര്‍മാര്‍ക്കും കോവിഡ് മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും ഒരാഴ്ചത്തെ ഭക്ഷണ വിതരണം ഏറ്റെടുത്ത് സെറീന്‍ ചാരിറ്റബിള്‍ സൊസൈറ്റി മാതൃകയായി. കോവിഡ് ബാധിച്ച സെറീന്‍ അംഗങ്ങളുടെ...
കരുളായി : മില്‍മ ക്ഷീരസംഘങ്ങളില്‍ നിന്നും വാങ്ങുന്നപാലിന്റെ 40 ശതമാനം വെട്ടി കുറച്ചതോടെ ഏറെ പ്രതിസന്ധിയിലായ കരുളായിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ കരുളായി ക്ഷീരോല്‍പാദക സഹകരണ സംഘം...
നിലമ്പൂര്‍: നഗരസഭാ ഓഫീസ് ഫോഗിങ് നടത്തിയാണ് പ്രവര്‍ത്തിക്ക് തുടക്കമായത്. നിലമ്പൂര്‍ വീട്ടിക്കുത്ത് ഭാഗത്തും ഫോഗിങ് നടത്തി. വരും ദിവസങ്ങളില്‍ നഗരസഭയുടെ വിവിധയിടങ്ങളില്‍ ഫോഗിങ് ഉള്‍പ്പെടെ നടത്തുമെന്ന് നഗരസഭാ...
ചുങ്കത്തറ: പോലീസിന് സ്‌നേഹത്തിന്റെ മധുരം നിറഞ്ഞ പായസം നല്‍കി നവദമ്പതികള്‍. നാടിന് മാതൃകയായി പോത്തുകല്‍ ശാന്തിഗ്രാമം പടിയറ പുതുപറമ്പില്‍ രാജേന്ദ്രന്‍ ഉഷാകുമാരി ദമ്പതികളുടെ മകനും ബീറ്റ് ഫോറസ്റ്റ്...
നഗരസഭാ അധികൃതരും പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗവും വീട് സന്ദര്‍ശിച്ചു. ചന്തക്കുന്ന് വെളിയംതോട് റോഡില്‍ മാര്‍ബിള്‍ ഗ്യാലറിക്ക് സമീപം താമസിക്കുന്ന നരികൂട്ടുമ്മല്‍ കബീറും കുടുംബവുമാണ് വീടിന് പുറത്തിറങ്ങാനാവാതെ...
നിലമ്പൂര്‍: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 30ാം രക്തസാക്ഷിത്വ ദിനം നിലമ്പൂര്‍ മുനിസിപ്പല്‍ കോണ്‍ഗ്രസ്സ്് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്. രാജീവ് ഗാന്ധിയുടെ ഫോട്ടോയില്‍...