ONETV NEWS

NILAMBUR NEWS

Month: August 2021

പൂക്കോട്ടുംപാടം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പൂക്കോട്ടുംപാടം ശ്രീ മാരിയമ്മ മുരുക ഭദ്രകാളി ക്ഷേത്രത്തിൽ പശു ഗ്രാമം പദ്ധതിയുടെ ഭാഗമായി പശുക്കിടാവിനെ ദാനം നൽകി. രണ്ടാമത്തെ പശുക്കിടാവിനെയാണ് ക്ഷേത്രത്തിൽ നിന്നും...

1 min read

നിലമ്പൂർ: നിലമ്പൂർ- -ഷൊർണൂർ പാതയിലെ സ്റ്റേഷൻ ഓഫിസർമാരുടെ കുറവ് ചൂണ്ടിക്കാണിച്ച് നിലമ്പൂർ- കോട്ടയം എക്സ്പ്രസിൻ്റെ സർവിസും വൈകിപ്പിക്കുന്നു. ആഗസ്റ്റിൽ യാത്രക്ക് അനുമതിയായ സർവിസാണ് ഒരു മാസമായിട്ടും ആരംഭിക്കാത്തത്....

പൂക്കോട്ടുംപാടം: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് , സൗഹൃദ ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. പ്ലസ്...

മലബാര്‍ സമരത്തിലെ രക്തസാക്ഷികളെ വെട്ടിമാറ്റന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചരിത്രവിരുദ്ധമെന്നും മലബാര്‍ സമരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ്. മലബാര്‍ സമരവുമായി ബന്ധപ്പെട്ട...

പൂക്കോട്ടുംപാടം:സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമര നായകരെ വെട്ടി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് അമരമ്പലം പഞ്ചായത്ത് മുസ്ലിം...

കരുളായി: സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമര നായകരെ വെട്ടി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് കൊണ്ടാണ് കരുളായി പഞ്ചായത്ത്...

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ദേശീയ മനുഷ്യവകാശ കമ്മീഷന്‍. കോവിഡ് വാക്‌സിന്‍ എടുത്ത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍...

പരിശോധനക്ക് ഇതിനോടകം വിധേയരായത് 80% ന്യൂഡെല്‍ഹി: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസംഖ്യാനുപാതികമായി കൂടുതല്‍ കൊറോണ പരിശോധന കേരളത്തില്‍. സംസ്ഥാനത്ത് ജനസംഖ്യയുടെ 80 ശതമാനം പേരും പരിശോധനയ്ക്ക് വിധേയരായെങ്കില്‍...

നിലമ്പൂർ:യാത്രക്ക് ഇടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രോഗിയെ സ്വകാര്യ ബസ്സ്‌ ജീവനക്കാർ ബസ്സിൽ ആശുപത്രിയിലെത്തിച്ചു. നിലമ്പൂരിൽ നിന്നും വഴിക്കടവിലേക്ക്  പോകുകയായിരുന്ന ലൈബ ബസ്സിലെ ജീവനക്കാരായ മജീദും അൻസാറുമാണ് ...

പൂക്കോട്ടുംപാടം :ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.പിവി അബ്ദുൽ വഹാബ് എം പി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസ്സൈൻ...