ONETV NEWS

NILAMBUR NEWS

കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

തിരുവാലി: തിരുവാലി തായങ്കോട് സ്വദേശി മണ്ണില്‍തൊടിക അലവിയുടെ കിണറാണ് ആള്‍മറയടക്കം തകര്‍ന്നുവീണത്. ഇതോടെ വീടിന്റെ അടുക്കളഭാഗവും തകര്‍ച്ചാഭീക്ഷണിയിലാണ്.

കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് കിണറിന്റെ ആള്‍മറയടക്കം താഴ്ന്നുപോയത്.അടുക്കളയോട് ചേര്‍ന്നുകിടക്കുന്ന കിണറായതിനാല്‍ ഇപ്പോള്‍ അടുക്കളഭാഗവും തകര്‍ച്ചാഭീക്ഷണിയിലാണ്. 10 കോല്‍ താഴ്ചയുളള മോട്ടോറും അനുബന്ധസാമഗ്രികളും മണ്ണിലേക്ക് താഴ്ന്ന നിലയിലാണ്. 2 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.അപകടം രാത്രി സമയത്തായതിനാല്‍ മറ്റുദുരന്തങ്ങള്‍ ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *