ONETV NEWS

NILAMBUR NEWS

Day: October 20, 2021

അമരമ്പലം: അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയിൽ പുലിയിറങ്ങി. ടി കെ കോളനി അമ്പലത്തിന് സമീപം പാലക്കാട്ട് പറമ്പിൽ അശ്വതിയുടെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു....

കരുളായി: മണ്ഡലം പ്രസിഡൻറിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസിൽ ഒരു വിഭാഗം, ഡി.സി.സി പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എന്നിവർക്ക് നൽകിയ പരാതിയിൽ നടപടി വൈകുന്നതിലും അമർഷം പുകയുന്നു....

വഴിക്കടവ്: വഴിക്കടവ് വെളളക്കട്ട ചട്ടിപ്പാറ കോളനിക്ക് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 14 വയസോളം പ്രായം തോന്നിക്കുന്ന മോഴയാനയെ ആണ് രാവിലെ ആറര മണിയോടെ കണ്ടെത്തിയത്....