ഡിവൈ എഫ് ഐ യുടെ നേതൃത്വത്തില്‍ പകല്‍ വീടും പരിസരവും അണുവിമുക്തമാക്കി.
1 min readShare this
പൂക്കോട്ടുംപാടം: രണ്ട് ദിവസങ്ങളിലായി അമരമ്പലം ഗ്രാമപഞ്ചായത്ത്മെഗാ ആന്റിജന്‍ പരിശോധന സംഘടിപ്പിച്ചിരുന്നത് പകല്‍ വീട്ടിലായിരുന്നു. ഇന്നത്തെ പരിശോധനയില്‍ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അണൂ നശീകരണം നടത്തിയത്. ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി സുജീഷ് മഞ്ഞളാരി, പ്രസിഡന്റ്അര്‍ജുന്‍ വെള്ളോലി,ജാഫര്‍ ഇല്ലിക്കല്‍, വൈഷ്ണവ് എന്നിവര്‍ നേതൃത്വം നല്കി.