4 ലക്ഷത്തിന്റെ കോവിഡ് സഹായ പദ്ധതിയുമായി കെ.പി.എസ്.ടി.എ.

- മാസ്കും , സെന്‍സര്‍ സാനിറ്റൈസര്‍ , ഫോഗിംങ്ങ് മെഷീന് എന്നിവയാണ് കൈമാറിയത്
വണ്ടൂര്‍: ഉപജില്ലയിലെ കെ.പി എസ്.ടി.എ യുടെ 4 ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതി വണ്ടൂര്‍ എംഎല് എ എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ സി.മെഹബൂബ്, ഇ കൃഷ്ണകുമാര്‍, ജില്ലാ നേതാക്കളായ വി.പി പ്രകാശ്, പി സുബ്ബരാജ്, പി.അജിത്ത്, കെ.ഷംസീര്‍, ഒ.കെ ശിവപ്രസാദ്, യു.സി സജിത്ത്, കെ.ഷംന കെ.സുനില്‍ എന്നിവര്‍ സംബന്ധിച്ചു.