ONETV NEWS

NILAMBUR NEWS

അമരമ്പലം പഞ്ചായത്തില്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈന്‍ ഉള്ളാട് ഗവ സ്‌കൂള്‍ പരിസരത്ത് വൃക്ഷ തൈകള്‍ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം.ബിജു, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ ഹമീദ് ലബ്ബ, പഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുള്‍ റഷീദ് ,ഉള്ളാട് എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപിക രാധിക, എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *