ONETV NEWS

NILAMBUR NEWS

കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ച് വീണ്ടും പാചക വാതക വില വര്‍ദ്ധനവ്.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി, അടുക്കളകൾക്ക് പുട്ട് വീഴും. വർദ്ധിപ്പിച്ചത്, 25രുപ 50 പൈസ രണ്ടുമാസത്തിനിടയിൽ വില വർദ്ധിച്ചത്,

 

മൂന്ന് പ്രാവിശ്യം.15 ദിവസത്തിനിടയിൽ വർദ്ധന 50 രൂപ, സബ്സിഡി നിലച്ചിട്ട് മാസങ്ങൾ, കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ മേഖലയടക്കം സ്തംഭിച്ച് സാഹചര്യത്തിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ജനങ്ങൾ പെടാപ്പാട് പെടുപ്പോഴാണ് ഒരു കാരണവുമില്ലാതെ സാധാരണ കാന്റെ അടുക്കള പൂടേണ്ട അവസ്ഥയിലേക്ക് പാചക വാതക വില വർദ്ധിപ്പിക്കുന്നത്, ജനുവരിയിൽ 14.5 കിലോഗ്രാം തൂക്കുമുള്ള പാചക വാതക സിലിണ്ടറിന് 694 രൂപയായിരുന്നു, ഇതാണ് 8 മാസം കൊണ്ട് 892 ൽ എത്തി നിൽക്കുന്ന, ഈ വില കുതിപ്പ് തുടർന്നാണ് 2022 ന് മുൻപ് പാചക വാതക സിലിണ്ടറിന് വില 1000 കടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല, സാധാരണകാരുടെയും തൊഴിലാളികളുടെയും ഉൾപ്പെടെയുള്ള കുടു:ബങ്ങൾ തുണി മുറുക്കി ഉടുത്ത് പട്ടിണിയെ നേരിടേണ്ടി വരും, ഇന്ധന വിലവർദ്ധനവും, പാചക വാതക വില വർദ്ധനവും കുടുംബ ബജറ്റുകൂടെ താളം തെറ്റിക്കും

 

 

Leave a Reply

Your email address will not be published. Required fields are marked *