സേവാഭാരതി അമരമ്പലം പഞ്ചായത്ത് കമ്മിറ്റി പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി.

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ചേലോടില്‍ സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി. കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് പള്‍സ് ഓക്‌സിമീറ്റര്‍ ആണ് നല്‍കിയത്. ആര്‍.ആര്‍.ടി. വാളന്റിയര്‍ പി. ഗിരിഷ് മുഖേന പഞ്ചായത്ത് അംഗം ജിഷാ കാളിയത്തിന് കൈമാറി. ഭാരവാഹികളായ എ. സദാശിവന്‍, എന്‍.ഗോപിനാഥ്, പ്രകാശ്, സി. ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.