നിലമ്പൂര്‍: സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തി. കോവിഡ് പ്രതിരോധ സാമഗ്രികളായ മാസ്‌ക്, സാനിറ്റൈസര്‍, പി.പി.ഇ. കിറ്റ് ഉള്‍പ്പെടെയുള്ളക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ച സാഹചര്യത്തില്‍...
newsdesk
നിലമ്പൂര്‍: ജില്ലാ ആശുപത്രിക്ക് വീല്‍ ചെയറുമായി ചാരിറ്റബിള്‍ ട്രസ്റ്റ്. ചുങ്കത്തറ അലിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. ഒരെണ്ണത്തിന് 5500...
കരുവാരക്കുണ്ട്: ജനവാസ മേഖലയിലിറങ്ങിയ കാട്ട് പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. കരുവാരക്കുണ്ട് തരിശ് കുണ്ടോടയില്‍ ചൊവ്വാഴ്ച രാവിലെ 11 നാണ് സംഭവം. കുണ്ടോട പാലത്തിന് സമീപത്തെ വാലയില്‍...
നിലമ്പൂര്‍ മേഖലയിലെ ക്ഷീര കര്‍ഷരില്‍ നിന്നും ഇനി ഉച്ചക്ക് ശേഷമുള്ള പാല്‍ സംഭരിക്കില്ല നിലമ്പൂര്‍: പാല്‍ സംഭരണത്തില്‍, മില്‍മ നിയന്ത്രണം ഏര്‍പ്പെടുത്തി ക്ഷീര്‍ കര്‍ഷകര്‍ ആശങ്കയില്‍. ലോക്...
ചുങ്കത്തറ: ലോക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ ചുങ്കത്തറയിലെ വാഴകര്‍ഷകരുടെ മൂപ്പെത്തിയ നേന്ത്രവാഴകുലകള്‍ കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും മുഖേന ആലപ്പുഴയ്ക്ക് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കര്‍ഷക സമിതിയുടെയും നേതൃത്വത്തില്‍...
പൂക്കോട്ടുംപാടം: കേരളത്തില്‍ കോവിഡ് മഹാമാരി ക്രമാതീതമായി വര്‍ദ്ധിച്ച് ഗുരുതരമായ സാഹചര്യത്തില്‍ ആണ് പറമ്പ ഗവണ്മെന്റ് യുപി സ്‌കൂളിലെ അധ്യാപകരും, ഓഫീസ് അറ്റന്‍ഡന്റ് അടക്കമുള്ള സ്റ്റാഫുകളും മുഖ്യമന്ത്രിയുടെ വാക്‌സിന്‍...
കെ എസ് ടി എ അമരമ്പലം ബ്രാഞ്ച് കമ്മിറ്റിയാണ് പി പി ഇ കിറ്റുകള്‍ നല്‍കിയത് പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കെ എസ്...
നിലമ്പൂര്‍: കോവിഡ് ദുരിതത്തിന് ആശ്വാസം നല്‍കാനും കോവിഡ് രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ ഓഫീസ് കേന്ദ്രീകരിച്ച് 'അരികെ' എന്ന പേരില്‍...
കരുളായി: ആദിവാസി കോളനികളിലും കടലോര പ്രദേശങ്ങളിലുമാണ് സി.പി.ഐ അനുകൂല സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോഴിമുട്ടകള്‍ വിതരണം ചെയ്തത്.കോവിഡും കടലാക്രമവും കാരണം ദുരിതത്തിലായ മേഖലകളില്‍ സാന്ത്വനമാവുകയും...
പറമ്പ ഗവ: യു പി സ്‌കൂളിലാണ് സെന്റര്‍ പ്രവര്‍ത്തിന്നന്നത്. മൂന്ന് ക്ലാസ്സ് മുറികളിലായി 24 പേര്‍ക്കുള്ള സൗകര്യംസെന്ററിലിലുണ്ട്.വീടുകളില്‍ പ്രത്യേക മുറി സൗകര്യമില്ലാത്ത ഗുരുതരാവസ്ഥയിലല്ലാത്ത രോഗികള്‍ക്ക് ഈ സൗകര്യം...