ONETV NEWS

NILAMBUR NEWS

പ്രതിഷേധച്ചൂട്ട് സംഘടിപ്പിച്ചു.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കരുളായി:-കർഷകസമരത്തെ ചോരയിൽ മുക്കിക്കൊല്ലുന്ന സംഘ്പരിവാർ നടപടിയിൽ പ്രതിഷേധിച്ചും ഐക്യദാർഢ്യമറിയിക്കുന്നവരെ കള്ളക്കേസ് ചുമത്തി ലോക്കപ്പിലടക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായും കരുളായി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി കരുളായി ടൗണിൽ പ്രതിഷേധ ച്ചൂട്ട് സംഘടിപ്പിച്ചു

മുസ്ലിം യൂത്ത് ലീഗ് നിലമ്പൂർ നിയോജക മണ്ഡലം ഉപാദ്ധ്യക്ഷൻ സൈതലവി കരുളായി,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് യു.ജിയാസുദ്ധീൻ, ജനറൽ സിക്രട്ടറി മിദ്ലാജ് ചെമ്പൻ, ഷറഫുദ്ധീൻകൊളങ്ങര, മുജീബ് മുണ്ടമ്പ്ര, സൈതലവി തേക്കുംകുന്ന് ഭാരവാഹികളായ ഷെരീഫ് കരുളായി, ഫായിസ് കല്ലട, അഫ്ളൽ കരിന്താർ, ഹബീബ് റഹ്മാൻ വലമ്പുറം, മുഹ്സിൻ കിണറ്റിങ്ങൽ, ജുനൈസ് വാരിക്കൽ, ഫിൻഹാസ് മൈലമ്പാറ, മുബഷിർ കാലടി, സാദിഖ് കപ്പക്കുന്നൻ, എ.അൻഷിദ് , കെ. ഹാഷിദ് ,പി.കെ സെമീർ ,എം.ഷെഫീഖ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *