1700 വിദ്യാർത്ഥികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്നത്. നിലമ്പൂർ:നിലമ്പൂർ സബ് ജില്ലാ കായികമേളക്ക് നിലമ്പൂർ മാനവേദൻ സ്റ്റേഡിയത്തിൽ തുടക്കമായി. പി.വി. അബ്ദുൽ വഹാബ് എം.പി....
#nilambur
നിലമ്പൂര്‍ നഗരസഭയിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം നിലമ്പൂര്‍: സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ നഗരസഭക്കുള്ള പുരസ്‌കാരം നിലമ്പൂര്‍ നഗരസഭക്ക്. സാമൂഹ്യ നീതി...
നിലമ്പൂർ: യുനസ്ക്കോ ലേണിങ് സിറ്റി നിലമ്പൂർ പാട്ടുത്സവത്തിന്റെ ഏഴാം ദിനത്തിൽ കേരള കലാമണ്ഡലം അവതരിപ്പിച്ച ഓട്ടൻ തുള്ളൽ അരങ്ങേറി.മഹാഭാരതത്തിലേ പ്രശസ്തമായ കല്യാണ സൗഗന്ധികമെന്ന വിഷയത്തെ ആസ്പതമാക്കിയായിരുന്നു ഓട്ടൻതുള്ളൽ...
നിലമ്പൂർ: ചന്തക്കുന്ന് മുക്കട്ടയിൽ ആണ് ബുധനാഴ്ച വഴിയാത്രക്കാരിയായ സ്ത്രീയെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. കൂടാതെ ഈ നായ മറ്റ് മൂന്ന് ആളുകളേയും രണ്ട്...
കുരിശിന്റെ മുകൾഭാഗവും, തറയും തകർത്തു ചാലിയാർ: , ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ കരിമ്പായ കോട്ടയിലാണ് ടൂറിസത്തിന്റെ മറവിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നത്.ജനങ്ങൾ ഏറെ മതസൗഹാർദ്ദതോടെ കഴിയുന്ന ഇടിവണ്ണയുടെ...
നിലമ്പൂര്‍: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചുങ്കത്തറ കാട്ടിച്ചിറ തുറക്കല്‍ ബഷീറിന്റെ മകന്‍ നിഹാല്‍(18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോളം സുഹൃത്തുക്കളോടൊപ്പം പുന്നപ്പുഴയുടെ എടമല...
സംസ്ഥാന കൃഷിവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന ശീതകാല പച്ചക്കറിതൈ വിതരണത്തിന് നിലമ്പൂർ നഗരസഭയിൽ തുടക്കമായി. കോളിഫ്ളവർ, ക്യാബേജ് എന്നിവയുടെ തൈകളാണ് സൗജന്യമായി നൽകുന്നത്.നഗരസഭാ ചെയർമാൻ മാട്ടുമ്മൽ...
ചാലിയാർ : ചാലിയാറിലെ ജനകീയ ഡോക്ടര്‍ പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പടിയിറങ്ങി. ചാലിയാറിലെ ജനകീയ ഡോക്ടര്‍ ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എന്‍. അനൂപ്...
കാളികാവ്: നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി നാല് പതിറ്റാണ്ടിന് ശേഷം അവർ ഒത്തുചേർന്നു.പുല്ലങ്കോട് ജി.എച്ച്.എസ്.സി ലെ 1981-82 പത്താം ക്ലാസ് ഇ-ഡിവിഷനിലെ പൂര്‍വ്വ...
നിലമ്പൂർ: ഭൂമാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് റവന്യൂ വകുപ്പിനെന്ന് നഗരസഭാ കൗൺസിലർ. ബംഗ്ലാവ് കുന്ന്, അരുവാക്കോട് മേഖലകളിൽ ഉരുൾപൊട്ടൽ എന്ന ജിയോളജി വകുപ്പിന്റെ മുന്നറിയിപ്പിന്റെ സാഹചര്യത്തിലാണ് ബംഗ്ലാവ് കുന്നിന്...