പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് 12 ആം വാര്‍ഡ് മാമ്പറ്റ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം നടത്തി. പൂക്കോട്ടുംപാടം പാലിയേറ്റീവ് ക്ലിനിക്കിന് സമീപം നടന്ന...
newsdesk
കരുളായി: ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.സി.പിഎം കാട്ടിലപാടം ബ്രാഞ്ച് കമ്മറ്റി, ഡി വൈ...
നിലമ്പൂര്‍ : ട്രിപ്പിള്‍ലോക് ഡൗണും ക്വാറന്റെയിനും കാരണം പ്രതിസന്ധിയിലായ നൂറ് കണക്കിന് സാധാരണക്കാരുടെ പ്രയാസങ്ങള്‍ക്ക് താങ്ങാവുകയാണ് എസ് വൈ എസ് ന്റെ സാന്ത്വന വാഹനവും ഇരുപത്തിനാല് മണിക്കൂറും...
നിലമ്പൂര്‍: വന്യമൃഗശല്യം തടയാന്‍ വനം വകുപ്പ് സ്ഥാപിച്ച വൈദ്യുതി വേലിയാണ് കാട്ടാന തകര്‍ത്തത്.നിലമ്പൂര്‍ പോലീസ് ക്യാമ്പിന് സമീപമാണ് പുലര്‍ച്ചെ 5 മണിയോടെ ഒറ്റയാന്‍ ചവിട്ടി നിരത്തിയത്.നിലമ്പൂര്‍ നഗരസഭയിലെ...
നിലമ്പൂര്‍: വാഹന പരിശോധനക്കിടെ പോലീസിന്റെ നിര്‍ദ്ദേശം ലംഘിച്ചെന്ന് കുറ്റം ചുമത്തി നിലമ്പൂര്‍ നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം.ബഷീറിനെതിരെ കേസെടുത്ത സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി...
വഴിക്കടവ്: പാതിരിപ്പാറ സ്വദേശി പുഴക്കല്‍ മനോജ് (33)നെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. സജിമോനും സംഘവും അറസ്റ്റ് ചെയ്തത്.വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് ,മുണ്ടപ്പൊട്ടി ഭാഗങ്ങളില്‍ നാടന്‍ചാരായ നിര്‍മ്മാണവും വില്‍പ്പനയും...
കോവിഡിനെതിരെ പ്രതിരോധം തീര്‍ത്ത് നിലമ്പൂര്‍ നഗരസഭ; മുക്കര്‍ശി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.
നിലമ്പൂര്‍: കോവിഡ് മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നിലമ്പൂര്‍ നഗരസഭ. ഇതിന്റെ ഭാഗമായാണ് നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍സി സ്‌കൂളില്‍(എ.ജി.എം.എം.ആര്‍.എസ്) 300 കിടക്കകളമായി ി...
നിലമ്പൂര്‍: വെളിയംതോട് ഐ.ജി.എം.എം ആര്‍ സ്‌കൂളിലെ കോവിഡ് ചിക്ല്‍സാ കേന്ദ്രത്തിലേക്ക് 3 ചാക്ക് അരി ഉള്‍പ്പെടെ 10,000 രൂപയുടെ പല വ്യഞ്ജനങ്ങളാണ് കൈമാറിയത്. നിലമ്പൂര്‍ നഗരസഭയില്‍ നടന്ന...
വണ്ടൂര്‍: നിലവില്‍ കോവിഡ് ആശുപത്രി കൂടിയായ താലൂക്കാശുപത്രിയില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ബ്ലോക്കധികൃതര്‍ ശ്രമം തുടങ്ങി. നിലവില്‍ ഇരുപത് ഓക്‌സിജന്‍ കിടക്കകളുള്ള കോവിഡാശുപത്രിയാണ് വണ്ടൂര്‍ താലൂക്കാശുപത്രി. മഞ്ചേരി...
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം കല്ലേങ്ങല്‍ ഷബീറലി റംലത്ത് ദമ്പതികളുടെ ഇരട്ട കുട്ടികളായ ഷാതിലും ഷാമിലും വ്യത്യസ്ഥമായ കൃഷിയുമായി ശ്രദ്ധേയരാകുന്നത്. ഇവരുടെ വീട്ടുമുറ്റത്ത് വിളവ് എടുത്തു തുടങ്ങിയ...