കോഴിക്കോട്: ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം. നാളെ (23-5-21) മുതല്‍ മലബാറിലെ ക്ഷീര സംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും മില്‍മ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീരവികസന,...
newsdesk
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ...
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ചേലോടില്‍ സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി. കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് പള്‍സ് ഓക്‌സിമീറ്റര്‍ ആണ്...
പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ യൂത്ത് ലീഗും വൈറ്റ് ഗാര്‍ഡും സംയുക്തമായി ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക...
മലപ്പുറം: 23 ന് ഞായറാഴ്ച്ച അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനം മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു, കോവിഡ് വ്യാപനം...
മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും ഇതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയല്ല മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കുന്നതെന്നും...
നിലമ്പൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനമുള്‍പ്പടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് സഹായഹസ്തമായ് മാറുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ 'കൂടെ' എന്ന സന്നദ്ധ കൂട്ടായ്മയിലേക്കുള്ള...
നിലമ്പൂര്‍: കോവിഡ് മഹാമാരിയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക് ഡൗണില്‍ നിലമ്പൂര്‍ തേക്കുകളുടെ വ്യാപാരവും നിലച്ചു, വനം വകുപ്പിന്റെ നിലമ്പൂരിലെ അംഗീകൃത തടി...
മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണില്‍ മത്സ്യ വില കുതിക്കുകയാണ് ലോക്ഡൗണിന് മുന്‍പ് 100 മുതല്‍ 120 രൂപ വരെ ഉണ്ടായിരുന്ന ചെറിയ മത്തിക്ക് ഒരു കിലോക്ക് ഇപ്പോള്‍വില 300....
ചുങ്കത്തറ: പട്ടികവര്‍ഗ്ഗ കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, ഭക്ഷ്യ കിറ്റുകള്‍ എത്തിച്ച് ചുങ്കത്തറ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ പള്ളികുത്ത് ബ്ലോക്ക്ഡിവിഷനില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗ കോളനികളില്‍ കോവിഡ്...