ONETV NEWS

NILAMBUR NEWS

newsdesk

പൂക്കോട്ടുംപാടം:മഴക്കാല മുന്നൊരുക്കം; അമരമ്പലത്ത് അടിയന്തിര യോഗം ചേര്‍ന്നു. വില്ലേജ് ഓഫീസര്‍ ബൈജു ജോണിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഗ്രാമ പഞ്ചായത്ത്, റവന്യു, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ്...

നിലമ്പൂര്‍: അംഗ പരിമിതര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം നിലമ്പൂര്‍ നഗരസഭയില്‍ നടന്നു. 89,000 വീതം ചിലവഴിച്ച് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേര്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍...

നിലമ്പൂര്‍: റബര്‍ തൈകള്‍കള്‍ക്ക് വില ഉയരുന്നു, നഴ്‌സറികളില്‍ തൈകള്‍ക്ക് ക്ഷാമം.റബര്‍ വില ഉയര്‍ന്നു തുടങ്ങിയതോടെ കര്‍ഷകര്‍ റബര്‍ റീ പ്ലാന്റിംഗ് ആരംഭിച്ചതാണ് റബര്‍ തൈകള്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളക്ക്...

നിലമ്പൂര്‍: കോവിഡ് കാലത്തെ ജലക്ഷാമത്തിന് പരിഹാരവുമായി വാഹനത്തില്‍ വെള്ളമെത്തിച്ചു നല്‍കി രാഹുല്‍ ബ്രിഗേഡ് ചാലിയാര്‍ നാടിന് അഭിമാനമായി ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടം തറമുറ്റം ഭാഗത്താണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്....

നിലമ്പൂര്‍:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി 10 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബ്ലോക്ക്പഞ്ചായത്തില്‍ ചേര്‍ന്ന കോവിഡ് പ്രതിരോധ അവലോകന...

നിലമ്പൂര്‍: ആദിവാസികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, ഐ.റ്റി.ഡി.പി ഭക്ഷ്യ കിറ്റുകള്‍ വിതരണം തുടങ്ങി.നിലമ്പൂര്‍ മേഖലയില്‍ ആദിവാസികള്‍ക്കിടയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇതുവരെ കോവിഡ് സ്ഥിരികരിച്ചത്...

നിലമ്പൂര്‍: കോവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. മെയ് രണ്ടിന് ശേഷം വില വര്‍ദ്ധിപ്പിക്കുന്നത് ഇത് എട്ടാം തവണ. ലോക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. എല്ലാ ജില്ലയിലും ടി പി ആര്‍ ഉയര്‍ന്ന്നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടിയത്. രോഗവ്യാപനം കൂടിയ...

കോവിഡ് മഹാമാരിയും,ലോക്ക്ഡൗണും കാരണം യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവ് ഉണ്ടായ സാഹചര്യത്തിലാണ് റെയില്‍വെയുടെ നടപടി., ദക്ഷിണ റെയില്‍വേ, കൊച്ചുവേളി നിലമ്പൂര്‍, കൊച്ചുവേളി രാജ്യറാണി സ്‌പെഷ്യല്‍, തിരുവനന്തപുരം മധുര, തിരുവനന്തപുരം...

ഡെറാഡൂണ്‍: രാജ്യത്ത് കൊവിഡ്19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. കൊറോണ വൈറസിനും ഈ ഭൂമിയില്‍...