ONETV NEWS

NILAMBUR NEWS

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതര്‍ വര്‍ധിക്കുന്നു

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.4,782 പേര്‍ക്ക് വൈറസ് ബാധ; 3,669 പേര്‍ക്ക് രോഗമുക്തി.ടെസ്റ്റ് പോസിറ്റീവിറ്റി 37.11 ശതമാനം, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,521 പേര്‍, ഉറവിടമറിയാതെ 112 പേര്‍ക്ക്.
മെയ് 15 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം
എ.ആര്‍ നഗര്‍ 23
ആലങ്കോട് 12
ആലിപ്പറമ്പ് 39
അമരമ്പലം 30
ആനക്കയം 38
അങ്ങാടിപ്പുറം 99
അരീക്കോട് 59
ആതവനാട് 118
ഊരകം 47
ചാലിയാര്‍ 25
ചീക്കോട് 49
ചേലേമ്പ്ര 11
ചെറിയമുണ്ടം 33
ചെറുകാവ് 09
ചോക്കാട് 21
ചുങ്കത്തറ 61
എടക്കര 41
എടപ്പറ്റ 25
എടപ്പാള്‍ 58
എടരിക്കോട് 22
എടവണ്ണ 99
എടയൂര്‍ 53
ഏലംകുളം 38
ഇരിമ്പിളിയം 79
കാലടി 58
കാളികാവ് 51
കല്‍പകഞ്ചേരി 47
കണ്ണമംഗലം 19
കരുളായി 03
കരുവാരക്കുണ്ട് 28
കാവനൂര്‍ 41
കീഴാറ്റൂര്‍ 52
കീഴുപറമ്പ് 06
കോഡൂര്‍ 52
കൊണ്ടോട്ടി 37
കൂട്ടിലങ്ങാടി 43
കോട്ടക്കല്‍ 48
കുറുവ 25
കുറ്റിപ്പുറം 64
കുഴിമണ്ണ 18
മക്കരപ്പറമ്പ് 18
മലപ്പുറം 259
മമ്പാട് 34
മംഗലം 37
മഞ്ചേരി 154
മങ്കട 26
മാറാക്കര 73
മാറഞ്ചേരി 96
മേലാറ്റൂര്‍ 58
മൂന്നിയൂര്‍ 46
മൂര്‍ക്കനാട് 16
മൂത്തേടം 18
മൊറയൂര്‍ 14
മുതുവല്ലൂര്‍ 24
നന്നമ്പ്ര 24
നന്നംമുക്ക് 13
നിലമ്പൂര്‍ 56
നിറമരുതൂര്‍ 29
ഒതുക്കുങ്ങല്‍ 30
ഒഴൂര്‍ 32
പള്ളിക്കല്‍ 114
പാണ്ടിക്കാട് 59
പരപ്പനങ്ങാടി 59
പറപ്പൂര്‍ 09
പെരിന്തല്‍മണ്ണ 106
പെരുമണ്ണ ക്ലാരി 21
പെരുമ്പടപ്പ് 16
പെരുവള്ളൂര്‍ 68
പൊന്മള 10
പൊന്മുണ്ടം 23
പൊന്നാനി 114
പൂക്കോട്ടൂര്‍ 39
പോരൂര്‍ 14
പോത്തുകല്ല് 19
പുലാമന്തോള്‍ 39
പുളിക്കല്‍ 36
പുല്‍പ്പറ്റ 83
പുറത്തൂര്‍ 36
പുഴക്കാട്ടിരി 24
താനാളൂര്‍ 86
താനൂര്‍ 92
തലക്കാട് 31
തവനൂര്‍ 65
താഴേക്കോട് 58
തേഞ്ഞിപ്പലം 36
തെന്നല 28
തിരുനാവായ 22
തിരുവാലി 16
തൃക്കലങ്ങോട് 37
തൃപ്രങ്ങോട് 42
തുവ്വൂര്‍ 06
തിരൂര്‍ 66
തിരൂരങ്ങാടി 73
ഊര്‍ങ്ങാട്ടിരി 57
വളാഞ്ചേരി 45
വളവന്നൂര്‍ 41
വള്ളിക്കുന്ന് 34
വട്ടംകുളം 26
വാഴക്കാട് 19
വാഴയൂര്‍ 25
വഴിക്കടവ് 28
വെളിയങ്കോട് 33
വേങ്ങര 39
വെട്ടത്തൂര്‍ 35
വെട്ടം 44
വണ്ടൂര്‍ 71

Leave a Reply

Your email address will not be published. Required fields are marked *