ONETV NEWS

NILAMBUR NEWS

Day: May 19, 2021

എടക്കര: കോവിഡ് ബാധിച്ച് മരണപ്പെട്ട പാലാങ്കര ഐ.പി.സി സഭയിലെ വിശ്വാസിയുടെ സംസ്‌കാരത്തിനാണ് സഹായവുമായി ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയത്. കോവിഡ് പ്രതിസന്ധി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പിതാവിന്റെ ഭൗതികശരീരം മറവ്...

എടക്കര: തെങ്ങ് വീണ് തകര്‍ന്ന് വീട് അറ്റകുറ്റപണി നടത്തി സ്‌നേഹ കൂട്ടായ്മ നാടിന് അഭിമാനമായി മൂത്തേടം പഞ്ചായത്തിലെ വട്ടപ്പാടം കോളനിയിലെ നാരായണന്റെ വീടാണ് തെങ്ങ് വീണ് വീട്...

നിലമ്പൂര്‍: സ്വകാര്യ വ്യക്തി തോട് കയ്യേറിയതിനാല്‍ സമീപത്തെ വീടും സ്ഥലവും മണ്ണിടിച്ചില്‍ ഭീഷണിയിലെന്ന് പരാതി. നിലമ്പര്‍ നഗരസഭയിലെ പാത്തിപ്പാറ കുറുന്തോട്ടിമണ്ണ സ്വദേശി കൗസാബീവിയാണ് ഇത് സംബന്ധിച്ച് നിലമ്പൂര്‍...

നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ ഇന്ത്യന്‍ നേവിയുടെ അഗ്‌നി സുരക്ഷാ പരിശോധന നടത്തി. കോവിഡ് രോഗികളെ കിടത്തി ചികിത്സ നടത്തുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൈകാര്യം...

പോത്തുകല്ല് പഞ്ചായത്തിലെ ഉദ്യോഗസ്ഥ കൂട്ടായ്മ പിജിയോണ്‍സിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം രൂപയുടെ കോവിഡ് ചികിത്സാ പ്രതിരോധ സാമഗ്രികള്‍ പഞ്ചായത്തിന് കൈമാറി. സാനിറ്റൈസര്‍, പള്‍സ് ഓക്‌സിമീറ്റര്‍, വിവിധ വിഭാഗത്തില്‍പ്പെട്ട...

കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന. പെ​​​ട്രോ​​​ളി​​​ന് 27 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 31 പൈ​​​സ​​​യു​​​മാ​​​ണ് കൂ​​​ടി​​​യ​​​ത്. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല 93.23 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 88.28 രൂ​​​പ​​​യു​​​മാ​​​യി....