ONETV NEWS

NILAMBUR NEWS

പെ​ട്രോ​ള്‍ വി​ല 95 രൂ​പ​യി​ലേ​ക്ക്

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന. പെ​​​ട്രോ​​​ളി​​​ന് 27 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 31 പൈ​​​സ​​​യു​​​മാ​​​ണ് കൂ​​​ടി​​​യ​​​ത്. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല 93.23 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 88.28 രൂ​​​പ​​​യു​​​മാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ക​​​ട്ടെ പെ​​​ട്രോ​​​ള്‍ വി​​​ല 95 രൂ​​​പ​​​യോ​​​ട​​​ടു​​​ത്തു. ഇ​​​വി​​​ടെ പെ​​​ട്രോ​​​ളി​​​ന് 94.83 രൂ​​​പ​​​യാ​​​യി വി​​​ല ഉ​​​യ​​​ര്‍​ന്ന​​​പ്പോ​​​ള്‍ ഡീ​​​സ​​​ല്‍ വി​​​ല 89.77 രൂ​​​പ​​​യാ​​​യി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു എ​​​ണ്ണ​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ വി​​​ല വീ​​​ണ്ടും വ​​​ര്‍​ധി​​​പ്പി​​​ച്ചു​ തു​​​ട​​​ങ്ങി​​​യ​​​ത്

Leave a Reply

Your email address will not be published. Required fields are marked *