ONETV NEWS

NILAMBUR NEWS

സിപി ഐ അമരമ്പലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതു ഇടങ്ങള്‍ ശുചീകരിച്ചു.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പൂക്കോട്ടുംപാടം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്.അമരമ്പലം പഞ്ചായത്തിലെ 16 ഓളം റേഷന്‍ കടകളും പരിസരങ്ങളും, പോലീസ് സ്റ്റേഷന്‍, കെ എ് ഇ ബി ഓഫീസ്, ചുള്ളിയോട് ഹോമിയോ ഡിസ്പന്‍സറി, അമരമ്പലം പി എച്ച് സി , ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയുടെ പരിസരങ്ങളുമാണ് ശുചീകരണം നടത്തിയത്. സി പി ഐ അമരമ്പലം ലോക്കല്‍ സെക്രട്ടറി സെക്രട്ടറി കുന്നുമ്മല്‍ ഹരിദാസന്‍ ഉത്ഘാടനം ചെയ്തു. രാജീവ് ജോണ്‍ , കെ വി ശങ്കര്‍ ദാസ് ,അലവി പൂച്ചേങ്ങര എന്നിവര്‍ സംസാരിച്ചു. പാപ്പി, വില്ലന്‍ നാസര്‍, കെ കെ ഷാജി, കുഞ്ഞുട്ടി, വസന്തന്‍, സലാഹുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *