സേവാഭാരതി കോവിഡ് രോഗികളുടെ വീടുകള്‍ അണു മുക്തമാക്കി

പൂക്കോട്ടുംപാടം: സേവാഭാരതി അമരമ്പലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ കോവിഡ് രോഗികളുടെ വീടുകള്‍ അണു മുക്തമാക്കി.സേവാഭാരതി പഞ്ചായത്ത് കമ്മറ്റി അംഗം സി ശ്രീനിവാസന്‍, സൂരജ് കെ പ്രമോദ് , കെ പി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.