ONETV NEWS

NILAMBUR NEWS

Month: May 2021

നിലമ്പൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനമുള്‍പ്പടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് സഹായഹസ്തമായ് മാറുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിലമ്പൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ 'കൂടെ' എന്ന സന്നദ്ധ കൂട്ടായ്മയിലേക്കുള്ള...

നിലമ്പൂര്‍: കോവിഡ് മഹാമാരിയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക് ഡൗണില്‍ നിലമ്പൂര്‍ തേക്കുകളുടെ വ്യാപാരവും നിലച്ചു, വനം വകുപ്പിന്റെ നിലമ്പൂരിലെ അംഗീകൃത തടി...

മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണില്‍ മത്സ്യ വില കുതിക്കുകയാണ് ലോക്ഡൗണിന് മുന്‍പ് 100 മുതല്‍ 120 രൂപ വരെ ഉണ്ടായിരുന്ന ചെറിയ മത്തിക്ക് ഒരു കിലോക്ക് ഇപ്പോള്‍വില 300....

ചുങ്കത്തറ: പട്ടികവര്‍ഗ്ഗ കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, ഭക്ഷ്യ കിറ്റുകള്‍ എത്തിച്ച് ചുങ്കത്തറ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ പള്ളികുത്ത് ബ്ലോക്ക്ഡിവിഷനില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗ കോളനികളില്‍ കോവിഡ്...

പൂക്കോട്ടുംപാടം: പഞ്ചായത്തില്‍ ടി പി ആര്‍ നിരക്ക് കുറയാതെ നില്‍ക്കുന്നതിനാലാണ് ആരോഗ്യവകുപ്പിന്റേയും ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തില്‍ പരിശോധന സംഘടിപ്പിച്ചത്. പൂക്കോട്ടുംപാടം പകല്‍വീട്ടില്‍ സംഘടിപ്പിച്ച പരിശോധനയില്‍ ആര്‍ ആര്‍ ടി...

പൂക്കോട്ടുംപാടം: തേള്‍പ്പാറ പി എച്ച് സി യില്‍ നടന്ന പരിപാടിയില്‍ കെ എസ് ടി എ ജില്ല എക്‌സിക്യൂട്ടീവ് അംഗം പി സി നന്ദകുമാര്‍ മെഡിക്കല്‍ ഓഫീസര്‍...

പൂക്കോട്ടുംപാടം : കോവിഡ് ബാധിച്ചു മരിച്ചു.കൂറ്റമ്പാറ കുനിക്കാടന്‍ സലീം (46) ആണ് മരിച്ചത്. രണ്ടാഴ്ചയായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചതോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍...

പൂക്കോട്ടുംപാടം: ട്രിപ്പിള്‍ ലോക്‌ഡൌണും കനത്ത മഴയും കാരണംവില്ക്കാന്‍ കഴിയാത്ത കാര്‍ഷികോത്പന്നങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ്പ് വഴിയും മറ്റും ഉപഭോക്താക്കളെ കണ്ടെത്തുകയാണ് കൃഷിഭവന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. അമരമ്പലം, ടികെ കോളനി...

നിലമ്പൂര്‍:ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ക്കും വാളണ്ടിയര്‍മാര്‍ക്കും കോവിഡ് മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും ഒരാഴ്ചത്തെ ഭക്ഷണ വിതരണം ഏറ്റെടുത്ത് സെറീന്‍ ചാരിറ്റബിള്‍ സൊസൈറ്റി മാതൃകയായി. കോവിഡ് ബാധിച്ച സെറീന്‍ അംഗങ്ങളുടെ...

കരുളായി : മില്‍മ ക്ഷീരസംഘങ്ങളില്‍ നിന്നും വാങ്ങുന്നപാലിന്റെ 40 ശതമാനം വെട്ടി കുറച്ചതോടെ ഏറെ പ്രതിസന്ധിയിലായ കരുളായിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ കരുളായി ക്ഷീരോല്‍പാദക സഹകരണ സംഘം...