തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരുമാണ് ഇന്നു ചുമതലയേറ്റത്. ഉച്ചകഴിഞ്ഞു 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ...
newsdesk
എടക്കര: കോവിഡ് ബാധിച്ച് മരണപ്പെട്ട പാലാങ്കര ഐ.പി.സി സഭയിലെ വിശ്വാസിയുടെ സംസ്‌കാരത്തിനാണ് സഹായവുമായി ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എത്തിയത്. കോവിഡ് പ്രതിസന്ധി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പിതാവിന്റെ ഭൗതികശരീരം മറവ്...
എടക്കര: തെങ്ങ് വീണ് തകര്‍ന്ന് വീട് അറ്റകുറ്റപണി നടത്തി സ്‌നേഹ കൂട്ടായ്മ നാടിന് അഭിമാനമായി മൂത്തേടം പഞ്ചായത്തിലെ വട്ടപ്പാടം കോളനിയിലെ നാരായണന്റെ വീടാണ് തെങ്ങ് വീണ് വീട്...
നിലമ്പൂര്‍: സ്വകാര്യ വ്യക്തി തോട് കയ്യേറിയതിനാല്‍ സമീപത്തെ വീടും സ്ഥലവും മണ്ണിടിച്ചില്‍ ഭീഷണിയിലെന്ന് പരാതി. നിലമ്പര്‍ നഗരസഭയിലെ പാത്തിപ്പാറ കുറുന്തോട്ടിമണ്ണ സ്വദേശി കൗസാബീവിയാണ് ഇത് സംബന്ധിച്ച് നിലമ്പൂര്‍...
നിലമ്പൂര്‍: ജില്ലാ ആശുപത്രിയില്‍ ഇന്ത്യന്‍ നേവിയുടെ അഗ്‌നി സുരക്ഷാ പരിശോധന നടത്തി. കോവിഡ് രോഗികളെ കിടത്തി ചികിത്സ നടത്തുന്നതിന്റെ ഭാഗമായി ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൈകാര്യം...
പോത്തുകല്ല് പഞ്ചായത്തിലെ ഉദ്യോഗസ്ഥ കൂട്ടായ്മ പിജിയോണ്‍സിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷത്തിലധികം രൂപയുടെ കോവിഡ് ചികിത്സാ പ്രതിരോധ സാമഗ്രികള്‍ പഞ്ചായത്തിന് കൈമാറി. സാനിറ്റൈസര്‍, പള്‍സ് ഓക്‌സിമീറ്റര്‍, വിവിധ വിഭാഗത്തില്‍പ്പെട്ട...
കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 93.23 രൂപയും ഡീസല്‍ വില 88.28 രൂപയുമായി....
പൂക്കോട്ടുംപാടം: ക്ലബ്ബിന്റെ പരിധിയിലുള്ള 3 വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പി പി കിറ്റുകള്‍ വിതരണം ചെയ്തത്. പ്രവചനാതീതമാം വിധം കോവിഡ് 19 നാടിനെ തളര്‍ത്തുമ്പോള്‍ അടിയന്തിര സാഹചര്യം...
പൂക്കോട്ടുംപാടം: തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് കിറ്റ് നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ ഉള്‍പ്പെട്ട അമരമ്പലം പഞ്ചായത്തിലെ 600 ഓളം വരുന്ന അതിഥി തൊഴിലാളികള്‍ക്കാണ് താമസസ്ഥലത്ത് കിറ്റ് എത്തിച്ച് നല്‍കിയത്....
പൂക്കോട്ടുംപാടം: കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കാലഘട്ടത്തില്‍ നിര്‍മ്മാണ മേഖലയിലും; ഒന്നാംഘട്ട കോവിഡ് വ്യാപന കാലത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തങ്ങളാല്‍ കഴിയുന്ന സഹായവും പിന്തുണയും നല്‍കിയ...