ONETV NEWS

NILAMBUR NEWS

ട്രിപ്പിള്‍ ലോക് ഡൗണ്‍, പി.കെ.ബഷീര്‍ എം.എല്‍ എ യുടെ അധ്യക്ഷതയില്‍ ചാലിയാര്‍ പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നു

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

നിലമ്പൂര്‍: കോവിഡ് നാളില്‍ ചാലിയാര്‍ കുടു:ബാരോഗ്യ കേന്ദ്രത്തിന് കൈതാങ്ങുമായി പി.കെ.ബഷീര്‍ എം, എല്‍ എ, ശനിയാഴ്ച്ച ട്രിപ്പിള്‍ ലോക് ഡൗണുമായി ബന്ധപ്പെട്ട യോഗത്തിലാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സഹായം എം.എല്‍.എ അറിയിച്ചത്, ഓക്‌സിജന്‍ മാസ്‌ക് രണ്ട്.ഓക്‌സിജന്‍ മൂക്കിലൂടെ കയറ്റുന്നതിനുള്ള ട്യൂബ് രണ്ട്.പരിശോധനാ സമയത്ത് ഉപയോഗിക്കാനുള്ള കയ്യുറ 1000.അണുവിമുക്തമാക്കിയ കയ്യുറകള്‍ 500, കെട്ടുന്ന മാസ്‌ക്കുകള്‍ 5000.മുറിവിലൊട്ടിക്കുന്ന പ്ലാസ്റ്റര്‍ 150.
സാനിൈറ്റസര്‍ 1000,ഒറ്റ ഉപയോഗത്തിനുള്ള മേല്‍വസ്ത്രം 500, ഫെയ്‌സ് ഷീല്‍ഡ്(മുഖാവരണം) 500, എന്‍ 95 മാസ്‌ക്കുകള്‍ 1000 എന്നിവയാണ് എം.എല്‍ എ.നല്‍കുക

Leave a Reply

Your email address will not be published. Required fields are marked *