ONETV NEWS

NILAMBUR NEWS

Year: 2021

പുക്കോട്ടുംപാടം: കോവിഡ് 19 രണ്ടാം തരംഗത്തില്‍ നടപ്പാക്കിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ചെറുകിട വ്യാപാരികള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധ...

കാളികാവ്:  ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി . അല്‍ സഫ ആശുപത്രി വീണ്ടും ഒരുങ്ങുന്നു. ആശുപത്രി സി.എഫ്.എല്‍ .ടി .സി യായി വിട്ട് കൊടുക്കുവാന്‍...

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ടോട്ടെ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളിലും 40 കിലോമീറ്റര്‍...

കോഴിക്കോട്: അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം....

പൂക്കോട്ടുംപാടം:മഴക്കാല മുന്നൊരുക്കം; അമരമ്പലത്ത് അടിയന്തിര യോഗം ചേര്‍ന്നു. വില്ലേജ് ഓഫീസര്‍ ബൈജു ജോണിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഗ്രാമ പഞ്ചായത്ത്, റവന്യു, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ്...

നിലമ്പൂര്‍: അംഗ പരിമിതര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം നിലമ്പൂര്‍ നഗരസഭയില്‍ നടന്നു. 89,000 വീതം ചിലവഴിച്ച് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേര്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. നഗരസഭ അധ്യക്ഷന്‍ മാട്ടുമ്മല്‍...

നിലമ്പൂര്‍: റബര്‍ തൈകള്‍കള്‍ക്ക് വില ഉയരുന്നു, നഴ്‌സറികളില്‍ തൈകള്‍ക്ക് ക്ഷാമം.റബര്‍ വില ഉയര്‍ന്നു തുടങ്ങിയതോടെ കര്‍ഷകര്‍ റബര്‍ റീ പ്ലാന്റിംഗ് ആരംഭിച്ചതാണ് റബര്‍ തൈകള്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളക്ക്...

നിലമ്പൂര്‍: കോവിഡ് കാലത്തെ ജലക്ഷാമത്തിന് പരിഹാരവുമായി വാഹനത്തില്‍ വെള്ളമെത്തിച്ചു നല്‍കി രാഹുല്‍ ബ്രിഗേഡ് ചാലിയാര്‍ നാടിന് അഭിമാനമായി ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടം തറമുറ്റം ഭാഗത്താണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്....

നിലമ്പൂര്‍:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി 10 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബ്ലോക്ക്പഞ്ചായത്തില്‍ ചേര്‍ന്ന കോവിഡ് പ്രതിരോധ അവലോകന...

നിലമ്പൂര്‍: ആദിവാസികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, ഐ.റ്റി.ഡി.പി ഭക്ഷ്യ കിറ്റുകള്‍ വിതരണം തുടങ്ങി.നിലമ്പൂര്‍ മേഖലയില്‍ ആദിവാസികള്‍ക്കിടയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇതുവരെ കോവിഡ് സ്ഥിരികരിച്ചത്...