ONETV NEWS

NILAMBUR NEWS

newsdesk

വണ്ടൂര്‍: വയനാട് ലോകസഭ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് /മുന്‍സിപ്പാലിറ്റികള്‍ക്കും രാഹുല്‍ ഗാന്ധി എം. പി യുടെ കോവിഡ് 19...

നിലമ്പൂര്‍: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിലമ്പൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യമായ നടപടി ഉണ്ടായില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പരാജയം നേരിട്ടതോടെയാണ്...

നിലമ്പൂര്‍: ചന്തക്കുന്ന് ഡിവിഷനിലെ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ മുസ്തഫ കളത്തുംപടിക്കലാണ് 400 ഓളംവീടുകളില്‍ സഹപ്രവര്‍ത്തകരുടെ സഹായതോടെ കപ്പ എത്തിച്ച് നല്‍കിയത്. കപ്പ വിതരണം കെ.പി.സി.സി.ജനറല്‍ സെക്രട്ടറി...

നിലമ്പൂര്‍: മെയ് 4ന് ശേഷം 25 ദിവസത്തിനിടയില്‍ 15 തവണ ഇന്ധന വില കൂട്ടി എണ്ണ കമ്പനികള്‍. ഒരു മാസത്തിനുള്ളില്‍ 15 തവണ വില കൂട്ടുന്നത് ചരിത്രത്തിലാദ്യം,...

നിലമ്പൂര്‍: കേന്ദ്ര ഭരണ പ്രദേശമായലക്ഷദീപിലെ ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ കരിനിയമങ്ങള്‍ പിന്‍വലിക്കുക, ജനാധിപത്യത്തെ കശാപ്പു ചെയ്ത് ഏകാധിപത്യ ഭരണം നടത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിനെ പിന്‍വലിക്കുക...

നിലമ്പൂര്‍: രണ്ടു മിനിറ്റും 5 സെക്കന്റുമുള്ള ഗാനം മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് ഹസീബ് പാടിയിരിക്കുന്നത്.കോവിഡ് പ്രതിരോധത്തിനായി മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,പോലീസിനും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാം അഭിനന്ദങ്ങള്‍...

നിലമ്പൂര്‍: വരേടംപാടം ആദിവാസി കോളനിയിലാണ് കോവിഡ് മെഗാ ക്യാമ്പ് നടത്തിയത്. കോളനിയിലേക്കുള്ള ഭക്ഷണ പൊതികള്‍ നിലമ്പൂര്‍ വൈ.എം.സി.എ നല്‍കി, നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഭക്ഷണ പൊതികള്‍...

ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് മയില്‍ നിലമ്പൂര്‍ കോടതിപ്പടിയില്‍ കെ.എന്‍ ജി റോഡിലെത്തിയത്, അതുവഴി വന്ന വാഹനകള്‍ക്ക് കടന്നു പോകാന്‍ അവസരം നല്‍കി 10 മിനിറ്റോളം അന്തര്‍...

മലപ്പുറം: കോവിഡ് രണ്ടാം ഘട്ട വ്യാപനം ശക്തമായ സാഹചര്യത്തില്‍ ജില്ല ട്രിപ്പിള്‍ ലോക് ഡൗണില്‍ കഴിയുപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കൈമാറി ദുബൈ കെ.എം.സി.സി. എല്ലാ...

പൂക്കോട്ടുംപാടം:  കെ പി എസ് ടി എ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന കോവിഡ് പ്രതിരോധ സഹായസമര്‍പ്പണത്തിന്റെ അമരമ്പലം ബ്രാഞ്ച് തല ഉദ്ഘാടനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്...