പൂക്കോട്ടുംപാടം: ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അമരമ്പലം മേഖലകമ്മിറ്റി 6 വാഹനങ്ങളാണ് സ്‌നേഹ വണ്ടിയായി ഓടുന്നത്. കോവിഡ് ടെസ്റ്റിനായി ആളുകളെകൊണ്ട് പോകുക,...
newsdesk
കരുളായി: ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുള്‍പ്പെട്ട കുളവട്ടം സ്വദേശി മഹ്‌റൂഫാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ അതിഗൗരവമായ ആരോപണവുമായി രംഗത്തെത്തിയത്. ഈ മാസം ഒമ്പതിന് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെ...
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് യൂ ഡി എഫ് പത്രസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. പ്രതിദിനം അമരമ്പലം പഞ്ചായത്തില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് ബാധിതരുടെ വ്യാപനം കണക്കിലെടുത്ത് അമരമ്പലത്തെ കുടുബശ്രീ...
നിലമ്പൂര്‍: നിലമ്പൂര്‍, മമ്പാട്, ചാലിയാര്‍ എന്നിവിടങ്ങളില്‍ ഇറങ്ങിയ 20 പേരെ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കിയതായി നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എസ്.ഫൈസല്‍ പറഞ്ഞു. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ...
പൂക്കോട്ടുംപാടം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ വാങ്ങിയ 185 ഓക്‌സി മീറ്ററുകള്‍ നിലമ്പുര്‍ എം എല്‍ എ പിവി അന്‍വറിന് കൈമാറി. കഴിഞ്ഞ പ്രളയകാലത്ത് ഉള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തങ്ങള്‍...
മമ്പാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധന ക്യാമ്പുകള്‍ നടന്നു. മമ്പാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ തിങ്കളാഴ്ച...
നിലമ്പൂര്‍: വീടുകളിലും റബര്‍ കടകളിലും റബര്‍ ഷീറ്റുകള്‍ കെട്ടിക്കിടക്കുന്നു. ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റബര്‍ കടകള്‍ക്ക് തുറക്കാന്‍ അനുമതി ഇല്ല, മറ്റ്...
നിലമ്പൂര്‍: ജില്ലയിലെ കോവിഡ് വ്യാപന തോത് കണ്ടെത്തുന്നതിന് പഞ്ചായത്തുകള്‍ തോറും ആരംഭിച്ച കോവിഡ് മെഗാ ടെസ്റ്റില്‍ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെ. നിലമ്പൂര്‍ നഗരസഭയിലും ഏഴ്...
നിലമ്പൂര്‍: ലോക് ഡൗണ്‍ നീളുന്നത് ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുമെന്ന് നിലമ്പൂര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് യു.നരേന്ദ്രന്‍. ഭീമമായ വാടക നല്‍കിയാണ് ഭൂരിപക്ഷം വ്യാപാരികളും കച്ചവടം നടത്തി...
വണ്ടൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന വണ്ടൂര്‍ താലൂക്ക് ആശുപത്രിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ,യൂത്ത് വിങ്ങിന്റെ കൈത്താങ്ങ്. ആശുപത്രിയിലേക്ക് ഓക്‌സിജന്‍...