നിലമ്പൂര്‍ : കെ എസ് ആര്‍ ടി സി പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്ന് ഗൂഡല്ലൂരിലേക്കുള്ള രണ്ട് ബസുകളും മലപ്പുറത്ത് നിന്ന് ഊട്ടി ബസുമാണ് സര്‍വീസ് തുടങ്ങിയത് ....
newsdesk
നിലമ്പൂർ: കെ.എൻ.ജി റോഡിൽ നിലമ്പൂർ ഭാഗത്താണ് കന്നുകാലികൾ ഗതാഗത തടസം സൃഷ്ടിക്കുന്നത്.ഇവിടെ ഓരോ ദിവസവും വാഹങ്ങളുടെ എണ്ണം കൂടി വരികയാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളാണ് വില്ലൻമാർ....
നിലമ്പൂർ :സംസ്ഥാനത്തെ ഏറ്റവും വലിയ ഉപ ജില്ലയായ നിലമ്പൂർ ഉപ ജില്ലയെ ഭരണ സൗകര്യത്തിന് വേണ്ടിയും ,അക്കാദമിക നിലവാരം ഉയർത്തുന്നതിനുമായി വിഭജിക്കണമെന്ന് കെഎസ്ടിഎ നിലമ്പൂർ സബ്ജില്ല സമ്മേളനം...
പാണ്ടിക്കാട്: പാണ്ടിക്കാട് നിയോ ഹോസ്പിറ്റലിന് പുറകിലുള്ള എം.മുജീബിന്റെ സ്ക്രാപ്പ് കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പാണ്ടിക്കാട് സ്ക്രാപ്പ് കടയിൽ മോഷണം. ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കളാണ് മോഷണം...
നിലമ്പൂര്‍: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടപുറം താളി പൊയിൽ അഞ്ചു കണ്ടത്തിൽ ജോയിയുടെ മകൻ നിജോ ജോയ് (26) ആണ് മരിച്ചത്. വണ്ടൂർ ഭാഗത്തേക്ക്...
പൂക്കോട്ടുംപാടം : പൂക്കോട്ടുംപാടം പരിയങ്കാട് മഞ്ചേരി തൊടി ബിജിൻ എന്ന കണ്ണന്റെ ബൈക്കാണ് സാമൂഹ്യവിരുദ്ധർ കത്തിച്ച്നശിപ്പിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സഹോദരനായ ദിനേശിന്റെ വീട്ടുമുറ്റത്താണ്...
നിലമ്പൂർ : നിലമ്പൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചന്തക്കുന്ന് ബംഗ്‌ളാവുംകുന്നിലേക്കുള്ള റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാതായി. മാസങ്ങളായി റോഡ് തകര്‍ന്നാണ് കിടക്കുന്നത്. വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍...
നിലമ്പൂർ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നിലമ്പൂർ താലൂക്ക് ഓഫീസിനു മുന്നിൽ പ്രക്ഷോഭ സമരം നടത്തി. സംസ്ഥാന...
എടക്കര: പട്ടണത്തിനു നടുവിൽ നാട്ടുകാരെയും അധികൃതരെയും ഒരു മണിക്കൂറോളം ആശങ്കയുടെ കൊടുമുടിയിലെത്തിച്ചത്,പോലീസുകാരെ മുൾമുനയിലാക്കി പോലീസ് സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. വണ്ടൂർ സ്വദേശി സമീർ പുളിക്കൽ (30)...
നിലമ്പൂര്‍: യുവതി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃ സഹോദരനും അറസ്റ്റില്‍.എടക്കര ഉണ്ണിചന്തം അരികുളങ്ങര അന്‍വര്‍ സാദിഖ് ( 39), സഹോദരന്‍ അബ്ദുല്‍...