ONETV NEWS

NILAMBUR NEWS

LOCAL NEWS

നിലമ്പൂര്‍ ഗവ: മാനവേദന്‍ സ്‌കൂള്‍ സ്‌കൂള്‍ റോഡിന്റെ അഴുക്ക്ചാലുകളില്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞ് ഒഴുകി പോകാന്‍ കഴിയാത്തതിനാല്‍ റോഡില്‍ മാലിന്യം നിറഞ്ഞ മഴവെള്ളം കെട്ടി നില്‍ക്കുന്നത് യാത്രക്കാര്‍ക്കും സമീപത്തെ...

നിലമ്പൂര്‍: ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ വൈദ്യുതി ഉത്പാദനം പുനരാംഭിച്ചു. മഴ കനിഞ്ഞാല്‍ ഈ വര്‍ഷം 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ ഏക...

നിലമ്പൂര്‍: ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ മുഴുവന്‍ പ്രാേദശികറോഡുകളും അടക്കും. അത്യാഹിത ഘട്ടങ്ങളില്‍ ഒരു ഡിവിഷനില്‍ ഒരു റോഡ് എന്ന രീതിയില്‍ തുറക്കും. മരുന്ന് വാങ്ങാനും...

വണ്ടൂര്‍:വിട്ടുകാര്‍ക്ക് കോവിഡ്. കുടുംബം കോറന്റീനില്‍ പോയത്തോടെ പശുവടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ പട്ടിണിയില്‍. മിണ്ടാപ്രാണികള്‍ക്കുള്ള തീറ്റ ഉറപ്പാക്കി സി പി എം ലോക്കല്‍ കമ്മറ്റി അംഗം എ കെ ഷിഹാബുദ്ധീനും...

1 min read

നിലമ്പൂര്‍: അറബിക്കടലില്‍ രൂപമെടുത്ത ടൗട്ടേ ചുഴലികാറ്റിന്റെ ഭാഗമായി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാര്‍ പുഴയില്‍ ജലവിതാനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടിയന്തരമായി ഓടായ്ക്കല്‍ റഗുലേറ്റര്‍ കം...

നിലമ്പൂര്‍: കോവിഡ് നാളില്‍ ചാലിയാര്‍ കുടു:ബാരോഗ്യ കേന്ദ്രത്തിന് കൈതാങ്ങുമായി പി.കെ.ബഷീര്‍ എം, എല്‍ എ, ശനിയാഴ്ച്ച ട്രിപ്പിള്‍ ലോക് ഡൗണുമായി ബന്ധപ്പെട്ട യോഗത്തിലാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ...

ചുങ്കത്തറ:മലവാരത്തില്‍ പെയ്ത കനത്ത മഴയില്‍ ചാലിയാറില്‍ വെള്ളം പൊങ്ങി കൈപ്പിനി കടവിലെ താല്‍ക്കാലിക പാലവും ഒലിച്ചുപോയി. ഇതോടെ കൈപ്പിനി, എരുമമുണ്ട,കുറുമ്പലങ്ങോട് നിവാസികളുടെ യാത്രാദുരിതം ഇരട്ടിയാവുകയാണ്.പ്രദേശവാസികള്‍ കടുത്ത യാത്രാദുരിതമാണ്...

പൂക്കോട്ടുംപാടം: പീപ്പിള്‍സ് ലൈബ്രറി അക്ഷര സേനയും ഡി വൈ എഫ് ഐ യും ചേര്‍ന്ന് അമരമ്പലം പഞ്ചായത്തിലെ 15, 14 വാര്‍ഡുകളിലെ കോവിഡ് മുക്തരായവരുടെ വീടുകള്‍ അണുവിമുക്തമാക്കി....

കാളികാവ്: സിവില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ വീതനശ്ശേരി വൈഷ്ണവ് ഇതിനകം വരച്ചു തീര്‍ത്തത് നൂറ് കണക്കിനു ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍. ഒരേ സമയം രണ്ടു കൈകള്‍ കൊണ്ട് രണ്ട്...

പൂക്കോട്ടുംപാടം: അങ്ങാടിയിലെ ഓട്ടോസ്റ്റാന്റിനാണ് ദുര്‍ഗതി. ഏതാനും ദിവസം മുന്‍പാണ് ഓട്ടോ തൊഴിലാളികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഗ്രാമപഞ്ചായത്തിപെട്ട് പൊട്ടിപ്പൊളിഞ്ഞ് കിടന്ന ഓട്ടോ സ്റ്റാന്റ് ടാര്‍ ചെയ്ത് നല്‍കിയത്. ഇതാണിപ്പോള്‍...