ONETV NEWS

NILAMBUR NEWS

Month: May 2021

നിലമ്പൂര്‍: ആദിവാസികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, ഐ.റ്റി.ഡി.പി ഭക്ഷ്യ കിറ്റുകള്‍ വിതരണം തുടങ്ങി.നിലമ്പൂര്‍ മേഖലയില്‍ ആദിവാസികള്‍ക്കിടയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇതുവരെ കോവിഡ് സ്ഥിരികരിച്ചത്...

നിലമ്പൂര്‍: കോവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. മെയ് രണ്ടിന് ശേഷം വില വര്‍ദ്ധിപ്പിക്കുന്നത് ഇത് എട്ടാം തവണ. ലോക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. എല്ലാ ജില്ലയിലും ടി പി ആര്‍ ഉയര്‍ന്ന്നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടിയത്. രോഗവ്യാപനം കൂടിയ...

കോവിഡ് മഹാമാരിയും,ലോക്ക്ഡൗണും കാരണം യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവ് ഉണ്ടായ സാഹചര്യത്തിലാണ് റെയില്‍വെയുടെ നടപടി., ദക്ഷിണ റെയില്‍വേ, കൊച്ചുവേളി നിലമ്പൂര്‍, കൊച്ചുവേളി രാജ്യറാണി സ്‌പെഷ്യല്‍, തിരുവനന്തപുരം മധുര, തിരുവനന്തപുരം...

ഡെറാഡൂണ്‍: രാജ്യത്ത് കൊവിഡ്19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. കൊറോണ വൈറസിനും ഈ ഭൂമിയില്‍...

ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിനിന് ആദരാഞ്ജലികളര്‍പ്പിച്ച് രാജ്യം. സംരംഭക എന്ന നിലയില്‍ സജീവമായപ്പോഴും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അവരുടേത്. ആത്മീയാന്വേഷി,...

നിലമ്പൂര്‍: ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. നിലമ്പൂര്‍ കോവിലകത്തുമുറി പുളിച്ചുമാക്കല്‍ ബാബു (45) ആണ് മരിച്ചത്.നിലമ്പൂര്‍ കോവിലകം കെട്ടിലെ ചാലിയാര്‍ പുഴയുടെ പാറക്കടവില്‍ കുളിക്കുന്നതിനിടയില്‍...

മെല്‍ബണ്‍:  അടുത്ത ആഷസ് പരമ്പരയോടെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ടിം പെയ്ന്‍. അടുത്ത ക്യാപ്റ്റന്‍ ആരാവണമെന്ന കാര്യത്തില്‍ അദ്ദേഹം തന്റെ...

മലപ്പുറം: കോവിഡ് 19 ജില്ലയില്‍ കുറവില്ലാതെ പ്രതിദിന രോഗബാധിതര്‍ 5,044 പേര്‍ക്ക് വൈറസ് ബാധ; 2,908 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി 42.09 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,834...

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പു 5044, എറണാകുളം 5026,...