പൂക്കോട്ടുംപാടം: കെ പി എസ് ടി എ സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന കോവിഡ് പ്രതിരോധ സഹായസമര്‍പ്പണത്തിന്റെ അമരമ്പലം ബ്രാഞ്ച് തല ഉദ്ഘാടനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്...
newsdesk
നിലമ്പൂര്‍: നഗരസഭാ പരിധിയിലെ വിവിധ വകുപ്പുദ്യോഗസ്ഥരുടെ മഴക്കാല മുന്നൊരുക്ക യോഗം ചേര്‍ന്നു. തദ്ദേശ സ്വയം ഭരണ സഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള യോഗങ്ങള്‍ ചേരണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചുകൊണ്ടാണ്...
നിലമ്പൂര്‍: സമ്പൂര്‍ണ്ണ ലോക്ഡൗണിനെ തുടര്‍ന്നാണ് രോഗികളെയും പൊതുജനങ്ങളെയും സഹായിക്കാന്‍ നിലമ്പൂര്‍ നഗരസഭയില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി ആളുകള്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായി നഗരസഭാ...
നിലമ്പൂര്‍: ജനതപ്പടി മുതല്‍ താഴെ ചന്തക്കുന്നിന് അതിര്‍ത്തിവരെയുള്ള 400 മീറ്റര്‍ ദൂരത്ത് നിലവില്‍ തോട് കാണാനില്ലെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍ പറഞ്ഞു. സര്‍വ്വേ നടത്തി...
മമ്പാട്: നിലവില്‍ പഞ്ചായത്തിലെ ഏറ്റവും നല്ല റോഡുകളില്‍ ഒന്നായ പുളിക്കലോടി തൃക്കൈകുത്ത് കാപ്പില്‍ റോഡ് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണി നടത്തുന്നത് അഴിമതി നടത്താന്‍ മാത്രമാണെന്ന് സി.പി.എം മമ്പാട്...
നിലമ്പൂര്‍:കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് കെ.പി.എസ്.ടി.എ നിലമ്പൂര്‍ സബ്ജില്ലാ കമ്മിറ്റി നിലമ്പൂര്‍ നഗരസഭയിലേക്ക് മാസ്‌ക്കുകള്‍ സാനിറ്റയ്‌സര്‍ ഗ്ലൗസുകള്‍, പി.പി കിറ്റുകള്‍ എന്നിവ കൈമാറി. 25000 രൂപയുടെ സാമഗ്രികള്‍...
നിലമ്പൂര്‍: മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് മൂലം പ്രതിസന്ധിയിലും പ്രയാസത്തിലുമായവരെ സഹായിക്കുന്നതിന് വേണ്ടി രൂപീകരിച്ച സന്നദ്ധ സംഘടനയാ'കൂടെ' യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങുമായി കെ.എസ്.ആര്‍.ടി.സി. തൊഴിലാളി സംഘടനയായകെ...
നിലമ്പൂര്‍: നഗരസഭയില്‍ നാല് സ്ഥലങ്ങളിലായി നടക്കുന്ന മെഗാപരിശോധനാ ക്യാമ്പില്‍ ജീവനക്കാരിക്ക് കോവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡിലെ സ്വകാര്യ ആശുപത്രിയുടെ ക്യാന്റീന്‍ അടക്കാന്‍...
നിലമ്പൂര്‍: മണ്ഡലം മുന്‍ പ്രസിഡന്റ്, ചോക്കാട് മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ട്രഷറര്‍ ഉള്‍പ്പെടെയുള്ളവരും എന്‍.സി.പി യില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടും. എന്‍.സി.പി സംസ്ഥാന പ്രസിഡന്റുമായ...
കരുളായി :പഞ്ചായത്തിലെ യുവാവായ വ്യക്തി ഡി.സി.സി സെന്ററില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യതു പോയപ്പോള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് തനിക്ക് എതിരെ ഉന്നയിച്ച ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും...