പൂക്കോട്ടുംപാടം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്.അമരമ്പലം പഞ്ചായത്തിലെ 16 ഓളം റേഷന്‍ കടകളും പരിസരങ്ങളും, പോലീസ് സ്റ്റേഷന്‍, കെ എ് ഇ ബി ഓഫീസ്,...
newsdesk
നിലമ്പൂര്‍: നഗരസഭയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ െ്രെഡ ഡേയോടനുബന്ധിച്ച് ആശുപത്രിക്കുന്ന് ഡിവിഷനില്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയും തോട് നവീകരണ പ്രവൃത്തിയും നടത്തി....
ചുങ്കത്തറ: ഗ്രാമ പഞ്ചായത്തിലെ കൈപ്പിനി വാര്‍ഡില്‍ ആര്‍.ആര്‍ ടി.യുടെ നേതൃത്വത്തില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തിക്ക് മാതൃകാപരമായ തുടക്കമായി. കാലവര്‍ഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഴക്കാല രോഗങ്ങളെ...
നിലമ്പൂര്‍: വില തകര്‍ച്ച; നിരവധി ഫാമുകള്‍ നിറുത്തി, ലക്ഷങ്ങളുടെ നഷ്ട കണക്ക് നിരത്തി കോഴിഫാം ഉടമകള്‍, ലോക് ഡൗണും തുടര്‍ന്ന് വന്ന ട്രിപ്പിള്‍ ലോക് ഡൗണിലും കാര്യമായ...
നിലമ്പൂര്‍: ചാലിയാര്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഈ സ്‌കൂള്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. 22 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ സരസ്വതി ക്ഷേത്രത്തില്‍ അറിവിന്റെ അക്ഷരങ്ങള്‍ കുറിച്ച് ഈ...
പൂക്കോട്ടുംപാടം കരിമ്പുഴയില്‍ കരുളായി ഒഴലക്കല്‍ കടവില്‍ നിന്നും ടാറ്റാ സുമോയില്‍ കടത്താന്‍ ശ്രമിച്ച പുഴ മണലാണ് ശനിയാഴ്ച്ച രാത്രി പൂക്കോട്ടുംപാടം എസ്.ഐ. ഒ കെ വേണുവും സംഘവും...
നിലമ്പൂര്‍: നഗരസഭയിലെ തെക്കുംപാടം ഡിവിഷനിലാണ് ഈ കരുതലിന്റ കാഴ്ച്ച. മഴയെത്തും മുമ്പേ വീടിന്റെ മേല്‍ക്കൂര ഷീറ്റിട്ടും അറ്റകുറ്റപണികള്‍ ചെയ്തു നല്‍കിയും ആര്‍.ആര്‍.ടി. പ്രവര്‍ത്തകര്‍ മാതൃകയായി. നഗരസഭയിലെ തെക്കുമ്പാടം...
പൂക്കോട്ടുംപാടം: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലും ആളുകള്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നത് തടയുന്നതിനു വേണ്ടി പൂക്കോട്ടുംപാടം ടൗണില്‍ ഡ്യൂട്ടിയിലുളള പോലീസുദ്യോഗസ്ഥര്‍ക്ക് ചായയും...
മാസ്‌കും , സെന്‍സര്‍ സാനിറ്റൈസര്‍ , ഫോഗിംങ്ങ് മെഷീന്‍ എന്നിവയാണ് കൈമാറിയത് വണ്ടൂര്‍: ഉപജില്ലയിലെ കെ.പി എസ്.ടി.എ യുടെ 4 ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതി...
നിലമ്പൂര്‍: അമല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് റെസ്‌ക്യൂ ഫോഴ്‌സിന്റെആഭിമുഖ്യത്തില്‍ കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച 'കൂടെയുണ്ട് അമല്‍' പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് നിലമ്പൂര്‍ ഫയര്‍ ആന്‍ഡ്...