ONETV NEWS

NILAMBUR NEWS

MALAPPURAM

നിലമ്പൂർ : നിലമ്പൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചന്തക്കുന്ന് ബംഗ്‌ളാവുംകുന്നിലേക്കുള്ള റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാതായി. മാസങ്ങളായി റോഡ് തകര്‍ന്നാണ് കിടക്കുന്നത്. വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍...

1 min read

നിലമ്പൂർ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സംസ്ഥാന സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് നിലമ്പൂർ താലൂക്ക് ഓഫീസിനു മുന്നിൽ പ്രക്ഷോഭ സമരം നടത്തി. സംസ്ഥാന...

എടക്കര: പട്ടണത്തിനു നടുവിൽ നാട്ടുകാരെയും അധികൃതരെയും ഒരു മണിക്കൂറോളം ആശങ്കയുടെ കൊടുമുടിയിലെത്തിച്ചത്,പോലീസുകാരെ മുൾമുനയിലാക്കി പോലീസ്‌ സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. വണ്ടൂർ സ്വദേശി സമീർ പുളിക്കൽ (30)...

നിലമ്പൂര്‍: യുവതി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃ സഹോദരനും അറസ്റ്റില്‍.എടക്കര ഉണ്ണിചന്തം അരികുളങ്ങര അന്‍വര്‍ സാദിഖ് ( 39), സഹോദരന്‍ അബ്ദുല്‍...

1 min read

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ പരിധിയിലെ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്ന ജലാമൃതം പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

1 min read

നിലമ്പൂർ: ശനിയാഴ്ച്ച രാത്രി നിലമ്പൂർ ബി ആർ സി ഓഫീസിലും അനുബന്ധ മുറിയിലും മോഷണശ്രമം നടന്നതായി പരാതി. ബി ആർ സി ഓഫീസിലെ രണ്ട് മുറികളുടെയും പൂട്ട്...

നിലമ്പൂർ: ലോക പ്രശസ്ത നിലമ്പൂർ തേക്കിന് വേണ്ടി മാത്രം ഒരു മ്യൂസിയം നിർമിച്ച വനം വകുപ്പ് മലബാറിൻ്റെ വനചരിത്രം രേഖപ്പെടുത്താനും പ്രദർശിപ്പി ക്കാനുമായി ഒരു മ്യൂസിയം തയ്യാറാക്കുന്നു....

എടക്കര: എടക്കര ടൗണിലെ പ്ലാസ മൊബൈൽസ് എന്ന സ്ഥാപനത്തിൽ നടന്ന മോഷണത്തിന് തുമ്പായി. പ്രായപൂർത്തിയാകാത്ത മൂന്ന് ബാലൻമാരാണ് കൃത്യം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ 31...

നിലമ്പൂർ: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രവൃത്തികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് നീരുറവ പദ്ധതി സർവ്വേക്ക് തുടക്കമായി.നിലമ്പൂർ, വണ്ടൂർ, കാളികാവ് ബ്ലോക്കുകളിലെ 18 പഞ്ചായത്തുകളെ...

1 min read

നിലമ്പൂർ: നിലമ്പൂർ പന്തീരായിരം വനത്തിനുള്ളിലെ അമ്പുമല കോളനിയിൽ നിന്നും പഠനത്തിനായി കാടിന്റെ മക്കൾ നാട്ടിലേക്ക് പുറപ്പെട്ടു. ഞെട്ടിക്കുളം എ. യു.പി.സ്കൂൾ ഹിന്ദി അധ്യാപകനായ ഐ.കെ റഷീദലിയുടെ ശ്രമഫലമായാണ്...